Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19 [അജ്ഞാതൻ][Tony]
കഴുകാമെന്ന് പറയുവോ..?"
ഇതു കേട്ടതും എല്ലാവരും ചിരിച്ചു.. അപ്പോഴേക്കും സോണിയമോളും ഹാളിലേക്കു വന്നിരുന്നു.. പക്ഷേ സ്വാതിയുടെയും ജയരാജിന്റെയും ചിരി ആയിരുന്നു കൂടുതൽ... അതിന്റെ കാരണവും ആ ചിരിയിൽ ഉണ്ടായിരുന്നു... സ്വാതി പിന്നെ എഴുന്നേറ്റ് അടുക്കളയിലേക്കു നീങ്ങി.. ജയരാജ് കൈയും മുഖവും കഴുകാനായി വാഷ്ബേസിന്റെ അടുത്തേക്കും പോയി...
അൻഷുലും അതു പോലെ കൈ കഴുകാനായി അയാളെ അനുഗമിക്കാൻ തുനിയവേയാണ് തന്റെ ഭാര്യയെ ഒന്ന് ശ്രദ്ധിച്ചതും ഉടനേ ഒന്നു ഞെട്ടിയതും... അവനവളുടെ പിൻഭാഗത്തു നോക്കിയപ്പോൾ ആ ബ്ലൗസിന്റെ നാട അഴിഞ്ഞിരിക്കുന്നതായാണു കണ്ടത്... ജയരാജ് കൈകഴുകി തിരിച്ചു വന്നപ്പോഴും അൻഷുൽ അവിടെത്തന്നെ ഇരുന്നു കൊണ്ട് അടുക്കളയിലേക്കു നോക്കുന്നത് കണ്ടു.. അയാളവന്റെ കണ്ണുകളെ പിന്തുടർന്നപ്പോൾ അവൻ സ്വാതിയുടെ പുറകിലേക്കാണ് നോക്കുന്നതെന്നു മനസ്സിലായി... അവനെയൊന്ന് രൂക്ഷമായി നോക്കിയിട്ടു അവന്റെ ശ്രദ്ധ മാറ്റാൻ വേണ്ടിയയാൾ ചോദിച്ചു...
ജയരാജ്: "എന്താ അൻഷുൽ, കൈ കഴുകുന്നില്ലേ..? സ്വാതിയുടെയാ തമാശ കാര്യമായി എടുത്തോ നീ..?"
അൻഷുൽ തന്റെ പിന്നിൽ നോക്കിക്കൊണ്ടിരുന്നത് അറിയാതിരുന്ന സ്വാതി ജയരാജ് പറഞ്ഞതു കേട്ട് ഒന്നു ചിരിച്ചു... അൻഷുലും അയാളുടെ ചോദ്യം കേട്ട് ഒന്നു ചമ്മിയെങ്കിലും അവനും ചിരിച്ചു...
അൻഷുൽ: "ഹേ അല്ല ജയരാജേട്ടാ.. ഞാൻ കൈ കഴുകാൻ പോകുവായിരുന്നു.."
പിന്നെയവർ അധികം സംസാരമില്ലാതെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.. അതു കഴിഞ്ഞ് അൻഷുൽ തന്റെ മുറിയിലേക്കു പോയി മരുന്ന് കഴിച്ചു.. സോണിയമോളും ക്ഷീണത്തോടെ അച്ഛനരികിൽ പോയി ഉറങ്ങാൻ കിടന്നു.. സ്വാതി അടുക്കളയിലെ ജോലി (പുറത്തു നിന്നുള്ള ഭക്ഷണമായതു കൊണ്ട് അധികം പണിയൊന്നുമില്ലായിരുന്നു) തീർത്തിട്ട് മുറിയിൽ വന്ന് അൻഷുലിനെ കട്ടിലിൽ കിടക്കാൻ സഹായിച്ചു.. അവനവളെ നോക്കി, എന്നിട്ടൊന്നു പുഞ്ചിരിച്ചു...
💬 Comments
View all comments