0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19 [അജ്ഞാതൻ][Tony]

Author : അജ്ഞാതൻ Read All Parts 10.7K
മൂടി കൊണ്ട് അയാളുടെ നെഞ്ചത്ത് തല വെച്ച് അയാളെ കെട്ടി പിടിച്ചു കിടന്നു... അയാൾ ഉറക്കത്തിൽ തന്റെ കൈ കൊണ്ട് ആർക്കും അവളെ വിട്ടു കൊടുക്കില്ല എന്ന പോലെ തന്റെ ശരീരത്തോടെ ചേർത്ത് പുൽകി... അയാളുടെ കരവലയത്തിൽ തോന്നിയ എന്തെന്നില്ലാത്ത സുരക്ഷിതത്വത്തിന്റെ തണലിൽ അവൾ മയങ്ങി.... അപ്പൊ ഇനി ബാക്കി പറയാം അല്ലേ..... ************************************************ ((((ചൊവ്വാഴ്ച പുലർച്ചെ...)))) പിറ്റേ ദിവസം ചൊവ്വാഴ്ച്ച തലേദിവസത്തേക്കാൾ നേരത്തെ തന്നെ ജയരാജിനു പുറത്തു പോകണമായിരുന്നു.. അൻഷുൽ രാവിലെ ആറു മണിക്കു എഴുന്നേറ്റ് സ്വീകരണമുറിയിലേക്കു പോയപ്പോൾ അവന്റെ ഭാര്യ അടുക്കളയിൽ ഉണ്ടായിരുന്നു.. ജോലിയിൽ മുഴുകിയിരിക്കുന്ന അവളെ അവൻ ശ്രദ്ധിച്ചു.. സ്വാതി അവനെ കണ്ടിരുന്നില്ല.. അൻഷുൽ അവളെ നല്ലതു പോലെയൊന്നു വീക്ഷിച്ചു.. അവളുടെ തലമുടി അല്പം അലങ്കോലമായിരുന്നു.. സാരി ചെറുതായി ചുളിഞ്ഞിരിക്കുന്നു.. അവളുടെ ശരീരം വിയർപ്പിനാൽ തിളങ്ങുന്നുമുണ്ടായിരുന്നു... അപ്പോഴാണ് അൻഷുൽ ജയരാജിന്റെ ബെഡ്‌റൂമിലെ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്.. മുറിയുടെ വാതിൽക്കലേക്കു നോക്കിയപ്പോൾ വാതിൽ അല്പം തുറന്നിരിക്കുന്നതവൻ കണ്ടു.. അവൻ വീണ്ടും തന്റെ ഭാര്യയെ ഒന്നു നോക്കിയിട്ടു പറഞ്ഞു... അൻഷുൽ: "ഗുഡ് മോർണിംഗ്, സ്വാതി." സ്വാതി അപ്പോഴാണ് അവൻ വന്നതു കണ്ടത്.. തന്നെ നോക്കി ചിരിച്ചു കൊണ്ട് വീൽചെയറിൽ ഇരിക്കുന്ന അൻഷുലിനെ നോക്കി അവളും ഒന്നു ചിരിച്ചു കൊണ്ട് തിരിച്ചും 'ഗുഡ് മോർണിങ്ങ്' പറഞ്ഞിട്ട് വീണ്ടും തന്റെ ജോലിയിൽ മുഴുകി.. അൻഷുൽ പിന്നെയവളെ നോക്കാൻ പോയില്ല.. നേരെ ടീപ്പോയുടെ അടുത്തു ചെന്ന് അതിൽ കിടന്ന പത്രമെടുത്ത് വായിക്കാൻ തുടങ്ങി.. അല്പം കഴിഞ്ഞപ്പോൾ ജയരാജ് കുളി കഴിഞ്ഞ് ഒരു ടവലും അരയിൽ ചുറ്റിക്കൊണ്ട്

💬 Comments

View all comments