0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19 [അജ്ഞാതൻ][Tony]

Author : അജ്ഞാതൻ Read All Parts 10.9K
കാണിച്ചു... അപ്പോഴാണ് അവൻ തന്നെയും ജയരാജേട്ടനേയും ഒരുമിച്ചു കാണാൻ കൊള്ളില്ല എന്നും തങ്ങളൊരു അസാധാരണമായ ജോഡിയാണ് എന്നുമാണ് ഉദ്ദേശിച്ചതെന്ന് അവൾക്കു മനസ്സിലായത്... അവന്റെ ആംഗ്യത്തിന്റെ അർത്ഥം മനസ്സിലായ സ്വാതിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... നീയൊക്കെ എന്തൊക്കെ ചിന്തിച്ചാലും എനിക്കൊരു പ്രശ്നവുമില്ല.. ഞാൻ എന്റെ ജയരാജേട്ടന്റെ സ്വന്തമാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നതു പോലെ അവൾ ജയരാജിന്റെ കൈയിൽ രണ്ടു കൈ കൊണ്ടും പിടിച്ചു വീണ്ടും ചേർന്നു നിന്നു... ആ പയ്യൻ അപ്പോഴും അവളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു.. പിന്നെയവൾ അവനെ ഒട്ടും ശ്രദ്ധിക്കുന്നില്ല എന്ന തരത്തിൽ അവനിൽ നിന്നും മുഖം തിരിച്ചു.. അവൾ ദേഷ്യത്തോടെ തല തിരിക്കുന്നതു കണ്ട് ആ ചെറുക്കൻ വീണ്ടും ചിരിച്ചു... ജയരാജ്‌ ഇതൊന്നും ശ്രെദ്ധിച്ചിരുന്നില്ല... അവൾ വീണ്ടും ആ പയ്യനെ നോക്കിയപ്പോൾ അവൻ അവന്റെ അതേ പ്രായമുള്ള ഒരു കുട്ടിയിൽ നിന്നും ടിക്കറ്റ് വാങ്ങിക്കൊണ്ട് എന്തോ സംസാരിക്കുകയായിരുന്നു.. മറ്റേ ചെറുക്കൻ ഇവന്റെ സുഹൃത്താണ് എന്നും അവൻ ടിക്കറ്റ് എടുക്കാൻ പോയതാണ് എന്നും അവൾക്കു മനസിലായി.. വൈകാതെ തന്നെ എല്ലാവരും തീയേറ്ററിനകത്തേക്കു കയറി... സ്വാതിയും ജയരാജും കൂടി ഒരുമിച്ച് നടന്ന് തങ്ങളുടെ സീറ്റിന്റെ അടുത്ത് എത്തിയപ്പോൾ അവളുടെ ഭാവം മാറി വീണ്ടും ദേഷ്യം വന്നു... അവരുടെ സീറ്റിന്റെ അടുത്ത് നേരത്തെ കണ്ട ആ ചെക്കൻ ഇരുന്ന് അവളെ നോക്കി ചിരിക്കുന്നു..! സ്വാതിയും അവനെ വീണ്ടും ദേഷ്യത്തോടെ നോക്കിയെങ്കിലും അവനവളെ നോക്കി ചിരിച്ചു കൊണ്ട് ചെറുതായി കണ്ണടിച്ചു കാണിച്ചു... അവൾ പ്രതികരിക്കുന്നതിനു മുന്നേ അവരുടെ സീറ്റിന്റെ പുറകിലുള്ള ഏതോ ഒരാൾ അവരോട് 'സിനിമ തുടങ്ങാറായി, ദയവായി സീറ്റിൽ

💬 Comments

View all comments