0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19 [അജ്ഞാതൻ][Tony]

Author : അജ്ഞാതൻ Read All Parts 10.9K
പെരുമാറുന്നതിനു അവന്റെ കരണക്കുറ്റി നോക്കിയൊന്നു പൊട്ടിക്കണോ അതോ താൻ ഇപ്പോൾ കേൾക്കാൻ കൊതിച്ചിരുന്ന ഒരു കാര്യം അവന്റെ നാവിൽ നിന്നും കേട്ടതിനു മറുപടി പറയണോ എന്ന്... അപ്പോഴേക്കും അവർ ഡോറിന്റെ വെളിയിലേക്കു എത്തിയിരുന്നു.. പിന്നെ ആളുകൾ എല്ലാം പലവഴിക്കായി പോവുകയും ചെയ്തു.. അവൾ പിന്നിലേക്കു വീണ്ടും നോക്കിയപ്പോൾ ആ ചെറുക്കന്റെ പോടീ പോലുമവിടെ കണ്ടില്ല... അവൾക്കു പെട്ടെന്ന് എന്തോ പോലെ തോന്നി... അടുത്ത നിമിഷം അവനാ പറഞ്ഞത് ഓർമ്മിച്ചു കൊണ്ട് അവൾ ചിരിച്ചു... പിന്നെ അവളും ജയരാജും കൂടി അവരുടെ കാറിന്റെയടുത്തേക്ക് നീങ്ങി... ജയരാജ് കാറിന്റെ ഡ്രൈവർ സീറ്റിലേക്കു പോയി.. സ്വാതി പാസഞ്ചർ സീറ്റിന്റെ ഡോറിന്റെ അടുത്തേക്ക് നീങ്ങിയപ്പോൾ ആണ് അല്പമകലെ വേറെ ഒരു കാറിൽ ചാരി നിന്നു കൊണ്ട് ആ പയ്യൻ തന്നെ നോക്കുന്നത് കണ്ടത്... അവനവളെ നോക്കി ചിരിച്ചു കൊണ്ട് വീണ്ടുമൊന്നു കണ്ണടിച്ചു കാണിച്ചു.. എന്നിട്ട് കൈ വീശി അവളോടു ബൈ പറഞ്ഞു... അവൾ അവനെ ദേഷ്യത്തോടെ നോക്കിയപ്പോൾ അവൻ അവളെ ഒന്നു കൂടി നോക്കി ചിരിച്ചിട്ട് തന്റെ കാറിലേക്കു കയറി... അവൾ ആ കാർ പോകുന്നത് നോക്കി നിന്നപ്പോൾ ജയരാജിന്റെ ശബ്ദം കേട്ടു... ജയരാജ്: "എന്താ പറ്റിയത് സ്വാതി... വേഗം കയറി ഇരിക്ക്.." അവൾ കാറിൽ കയറി ഒന്ന് പുഞ്ചിരിച്ചിട്ട് കണ്ണാടിയിൽ തന്നെ ഒന്നു നോക്കി... ജയരാജ് കാർ എടുത്തു നേരെ റെസ്റ്റോറന്റിലേക്കു പോയി... തങ്ങൾ അപ്പൊ തന്നെ വളരെ വൈകിയതു കൊണ്ടും സോണിയമോളും അൻഷുലും വിശന്നിട്ട് തങ്ങളെ നോക്കിയിരിക്കുന്നുണ്ടാകുമെന്ന് അറിയാവുന്നതു കൊണ്ടും അവർ അവിടുന്നു ഭക്ഷണം കഴിക്കാതെ എല്ലാവർക്കും വേണ്ടി പാർസൽ

💬 Comments

View all comments