Thanks for your kind words കർണൻ ...
പതിനഞ്ച് കൊല്ലം മുന്നേ ഡിഗ്രിക്ക് പഠിക്കുമ്പോൾ love letter എഴുതിയത് അല്ലാതെ വേറെ ഒന്നും എഴുതിയിട്ടില്ല സത്യം...
ANSHUL കളി കണ്ടാൽ പിന്നെ 2-3 episodes ഉണ്ടാവുക ഉള്ളൂ... പക്ഷേ അതെതാൻ നിന്ന് ഇനിയും ഉണ്ടു 14 epposides ...
അജ്ഞാതാ... വിവരിക്കാൻ വാക്കുകളില്ല. പത്തൊമ്പത് എപ്പിസോഡ്. അതും തുടക്കം മുതൽ ത്രില്ല് കൂടുക എന്നല്ലാതെ ഒട്ടും കുറയാതെ. ഒന്നങ്ങോട്ട് കൂടുകയോ കുറയുകയോ ചെയ്‌താൽ രസം പോകും എന്ന പ്രതീതി.
ഏതായാലും താങ്കൾ അജ്ഞാതനാണെങ്കിലും പയറ്റിത്തെളിഞ്ഞ എഴുത്ത്കാരനാണെന്ന് മനസ്സിലായി. ബാക്കിക്ക് വേണ്ടി കട്ട വെയ്റ്റിംഗ്.
(അൻഷുലിന് ഭാര്യയുടെ കള്ളക്കളി സംശയമോ ഭാവനയോ ഉണ്ടെങ്കിലും ഉറപ്പ് വരണ്ട എന്നാണ് എന്റെ അഭിപ്രായം. ഉറപ്പായാൽ ചിലപ്പോൾ അൻഷുലിനൊപ്പം വായനക്കാർക്കും സങ്കടമായേക്കാം..