0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 20 [അജ്ഞാതൻ][Tony]

Author : അജ്ഞാതൻ Read All Parts 9.1K
പരസ്പരം കണ്ണുകളിലേക്കു നോക്കി ചിരിക്കുമ്പോൾ ജയരാജിന്റെ കൈ അപ്പോഴുമവളുടെ കാൽമുട്ടിനു മുകളിൽ തന്നെയായിരുന്നു... ആ കാഴ്ചയവനെ വല്ലാതെ അസ്വസ്ഥനാക്കിയപ്പോൾ അൻഷുൽ മെല്ലെ തന്റെ ദൃഷ്ടി മാറ്റിയിട്ട് വീൽചെയർ നീക്കി ഫ്രിഡ്ജിന്റെ അടുത്തേക്കു പോയി അതിന്റെ വാതിൽ തുറന്ന് തന്റെ ഭാര്യയ്ക്കും അവരുടെ സ്വന്തം ഏട്ടനും വേണ്ടി കുടിക്കാൻ തണുത്ത വെള്ളമെടുത്തു... വെള്ളവുമെടുത്ത് തിരിച്ചു വരുമ്പോൾ ജയരാജിന്റെ കൈ അവളുടെ കാൽമുട്ടിലല്ല എന്നു കണ്ട് അൻഷുലിനു സമാധാനമായി... സംസാരിച്ചപ്പോൾ അറിയാതെ അയാൾ വെച്ചു പോയതായിരിക്കുമെന്നു വിചാരിച്ച് അവനൊന്നു പുഞ്ചിരിച്ചു കൊണ്ട് അങ്ങോട്ടേക്കു നീങ്ങി... ഡൈനിങ്ങ് ടേബിളിൽ നിന്ന് ഒരു ഗ്ലാസ്സും കൂടി എടുത്തുകൊണ്ട് അവരുടെ അടുത്തെത്തിയ അൻഷുൽ ഗ്ലാസും കുപ്പിയിലെ വെള്ളവും അവർക്ക് നൽകി.. അവരാ ഗ്ലാസിൽ വെള്ളമൊഴിച്ച് കുടിച്ചിട്ട് അവനു നന്ദി പറഞ്ഞു.. സ്വാതി ജയരാജിനു ശേഷമാണ് കുടിച്ചത്.. അയാൾ വായ വെച്ചു കുടിച്ചതു പോലെ അവളും ആ ഗ്ലാസിൽ ചുണ്ടു മുട്ടിച്ചു വെള്ളം കുടിച്ച് ദാഹം തീർത്തു... എന്നിട്ടാ കുപ്പിയും ഗ്ലാസും മേശപ്പുറത്തു വെച്ചു..  അൻഷുലതെടുത്തു തിരിച്ച് ഫ്രിഡ്ജിൽ കൊണ്ടു ചെന്നു വെച്ച് തിരിച്ചു വന്നപ്പോൾ ജയരാജ് ആ വലിയ കവറെടുത്ത് അവനു കൊടുത്തിട്ടു പറഞ്ഞു...
ജയരാജ്: "ഇതാ അൻഷു, നിനക്കുള്ള ലാപ്ടോപ്പ്... ഇവിടെ നെറ്റ് കിട്ടാനുള്ള സാധനവും അതിലുണ്ട്.. ഇനി എപ്പോഴും പത്രം മാത്രം വായിച്ചു കൊണ്ടിരിക്കാതെ അതിലെന്തെങ്കിലും ചെയ്യാം നിനക്ക്..." ജയരാജിന്റെ വാക്കുകൾ കേട്ടതും അൻഷുലിന്റെ കണ്ണുകൾ ആശ്ചര്യം കൊണ്ടു വിടർന്നു... അവന്റെ കണ്ണുകൾ സന്തോഷത്താൽ ഈറനണിഞ്ഞു... അവൻ സ്വയമറിയാതെ തന്റെ കൈകൾ കൂപ്പിക്കൊണ്ട് ജയരാജേട്ടനു നന്ദി പറഞ്ഞു... ജയരാജ് കൂപ്പി നിന്ന

💬 Comments

View all comments