Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 22 [Tony]
ശകാരിച്ചതിലല്ല... മറിച്ച് ഇപ്പോഴയാൾ അൻഷുലിന്റെ മുന്നിൽ വെച്ച് തന്നെ മസാജ് ചെയ്യാൻ പോവുകയാണോ എന്നോർത്തിട്ട്...
അൻഷുലിന് ജയരാജിന്റെ കടുപ്പിച്ചുള്ള ആ ആജ്ഞ കേട്ടപ്പോൾ പിന്നെ തിരിച്ചൊന്നും പറയാനുള്ള ധൈര്യം വന്നില്ല... അവനൊന്നും മിണ്ടാതെ വീൽചെയർ ഉരുട്ടി മുറിയിലേക്ക് ചെന്ന് അലമാരയിൽ നിന്ന് ആ മസാജ് ഓയിലുമായി മടങ്ങിയെത്തി...
സ്വാതിയുടെ ഹൃദയമിടിപ്പ് പതിയെ വർദ്ധിച്ചു... അവൾക്കപ്പോഴൊന്നും സംസാരിക്കാനുള്ള ഊർജം കിട്ടിയില്ല... ജയരാജ് എന്തോ ഒരു സാധാരണമായ കാര്യം പറയുന്ന ലാഘവത്തിൽ സ്വാതിയോട് അവളുടെ സാരിയുടെ മുകൾ ഭാഗം അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടു... അവളൊന്നു അമ്പരന്നു പോയെങ്കിലും പിന്നെ പതിയെ തന്റെ തോളിൽ നിന്ന് സാരിയുടെ പിൻ ഊരിയിട്ട് മുകൾ ഭാഗത്തു നിന്നും ആ സാരി തന്റെ ശരീരത്തിൽ നിന്നും മാറ്റി... എന്നിട്ട് ജയരാജ് അവളോടു ആ സോഫയിലേക്ക് കമിഴ്ന്ന് കിടക്കാൻ ആവശ്യപ്പെട്ടു... അവൾ മറുപടിയൊന്നും പറയാതെ അതും ചെയ്തു...
അൻഷുലപ്പോൾ അവിടെ നടക്കാൻ പോകുന്നതെന്താണെന്ന് അറിയാതെ ഭയന്നു കൊണ്ട് ഒന്നും മിണ്ടാനാവാതെ ആ ഓയിൽ ബോട്ടിലും കയ്യിൽ പിടിച്ചു കൊണ്ട് അവരിൽ നിന്നും കുറച്ച് മാറി തന്റെ വീൽചെയറിലിരുന്നു... ആ വലിയ സോഫയിൽ തന്റെ പതിവ്രതയായ ഭാര്യ മുകൾ ഭാഗത്ത് ബ്ലൗസ് മാത്രമണിഞ്ഞു കൊണ്ട് (അതും ഇറക്കി വെട്ടിയ ഡിസൈനിലുള്ള ബ്ലൗസ്) അവളുടെ നഗ്നമായ തോളും വയറും ഇടുപ്പുമെല്ലാം കാട്ടിക്കൊണ്ട് കമിഴ്ന്നു കിടക്കുന്നത് അൻഷുലിന് തികച്ചും ആവിശ്വാസനീയമായൊരു കാഴ്ചയായിരുന്നു...
അവളുടെ പുറകുവശം മുകളിലേക്ക് ഏതാണ്ട് മുഴുവനായി നഗ്നമായിരുന്നു... അവളണിഞ്ഞിരുന്ന ആ സിൽക്ക് ബ്ലൗസിന്റെ നാട മാത്രമായിരുന്നു അതിനിടയിൽ ആകപ്പാടെ ഉണ്ടായിരുന്ന തുണിക്കഷ്ണം... ആ സാരിയിൽ അവളുടെ തുടുത്ത ചന്തിയുടെ
💬 Comments
View all comments