Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 25 [Tony]
ആ ജാനാലയുടെ അടുത്ത് വന്ന് നിന്നുകൊണ്ട് അവളോട് ചോദിച്ചു..
ജയരാജ്: "നീ എന്താ ആലോചിക്കുന്നത് സ്വാതി?.."
സ്വാതി: "അത്.. ഏട്ടാ.."
ജയരാജ്: "പറ സ്വാതീ.."
സ്വാതി: "ഉം.. യഥാർത്ഥത്തിൽ.. ഞാൻ ഇപ്പോൾ ഏട്ടനെ എന്റെ ഭർത്താവായും എന്റെ രണ്ട് പെൺമക്കളുടെ അച്ഛനായും ആണ് കാണുന്നത്.. എനിക്കും എന്റെ മക്കൾക്കും ഇപ്പോ ഏട്ടൻ അല്ലാതെ വേറെ ആരാ ഉള്ളത്..."
അവളുടെ കണ്ണിൽ നിന്നും കവിളിലേക്ക് ഒരു തുള്ളി കണ്ണീരൊഴുകാൻ തുടങ്ങി...
ജയരാജ്: "അതെന്താ നീയിപ്പോ അങ്ങനെ ചിന്തിക്കാൻ?.. ഞാനുണ്ട് സ്വാതി.. നിനക്കും നിന്റെ കുടുംബത്തിനും വേണ്ടി... നിന്റെ കുട്ടികളുടെ അച്ഛനായും നിനക്ക് നല്ലൊരു ഭർത്താവായും.. ഈ ജീവിത കാലം മുഴുവൻ ഞാൻ നിന്നോടൊപ്പം ഉണ്ടാവും... നീ ഇനിയൊരിക്കലും അതേക്കുറിച്ചോർത്ത് വിഷമിക്കരുത്..."
അവൾ കലങ്ങിയ കണ്ണുമായി ജയരാജിനെ നോക്കി
ജയരാജ് അവളെ വാരിപ്പുണർന്നു... സ്വാതിയും അയാളുടെ ശരീരത്തിലേക്കു അലിഞ്ഞുചേർന്നു... ബോംബെ മഹാനഗരത്തിലെ അന്നത്തെ ആ അർദ്ധരാത്രിയിലെ ഇരുണ്ട കാഴ്ചകളെ സാക്ഷി നിർത്തിക്കൊണ്ട് അവർ രണ്ടുപേരും ആശുപത്രി മുറിയിൽ നിന്നുകൊണ്ട് പരസ്പരം ചുണ്ടുകൾ കോർത്തു.....
പിറ്റേന്ന് വെളുപ്പിന്...
ആറു മണിയായപ്പോൾ സോണിയമോൾക്ക് കൊടുത്തിരുന്ന ഉറക്കഗുളികയുടെ എഫക്റ്റ് കുറയാൻ തുടങ്ങി.. ചെറിയ പനി കൂടി ഉണ്ടായിരുന്നതിനാൽ മോള് തന്റെ മയക്കത്തിൽ നിന്ന് മോചിതയായി.. ഉർണർന്ന് പതിയെ കണ്ണു തുറക്കാൻ ശ്രെമിച്ചപ്പോൾ അൽപ്പം നീറ്റൽ ഉണ്ടായിരുന്നു.. പനിയുടെ ചെറു ചൂട് കാരണമായിരുന്നു അത്.. എങ്കിലും ഉറക്കം പോയതുകൊണ്ട് പിന്നെയൊന്നു വീണ്ടും ചെരിഞ്ഞ് കിടന്നിട്ട് കണ്ണ് തുറന്ന് നോക്കിയപ്പോൾ പ്രഭാത വെളിച്ചം പതിയെ മുറിയിലേക്കു വരുന്നതു കൊണ്ട് അവൾക്കാ മുറി കാണാൻ കഴിഞ്ഞു.. എങ്കിലും കണ്ണുകൾക്ക്
💬 Comments
View all comments