Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony]
അർഹിക്കുന്നതാണെന്നു അവൾക്ക് തോന്നിയേക്കാം, അതിനാൽ അവളിത് നിശബ്ദമായി ശ്രദ്ധിക്കുന്നുണ്ടാവും... എങ്കിലും ഈ രോഷ സംസാരം അവസാനിപ്പിക്കണമെന്നും, തന്റെ ഭർത്താവിനോട് ക്ഷമിക്കണമെന്നും അവളപ്പോൾ ജയരാജിനോട് ആവശ്യപ്പെടുകയോ അയാളെ ശാന്തനാക്കാൻ ശ്രമിക്കുകയോ ചെയ്തില്ല... അവൾ രണ്ടുപേരെയും നോക്കാതെ ആ നെയിൽ പോളിഷിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരുന്നു...
അൻഷുൽ ഒടുവിൽ വളരെ സൗമ്യമായി മറുപടി പറഞ്ഞു...
അൻഷുൽ: ''ഉംമ്, അതെ ജയരാജേട്ടാ.. എനിക്ക് മനസ്സിലായി.. ഞാനിനി അങ്ങനെയൊന്നും പ്രവൃത്തിക്കില്ല.. ഉറപ്പ്..''
കുറച്ചു കഴിഞ്ഞ് സ്വാതി എഴുന്നേറ്റ് തന്റെ കിടപ്പുമുറിയിലേയ്ക്ക് പോയി.. ജയരാജിന് അപ്പോൾ ഒരു ഫോൺ കോൾ വരുകയും അതിൽ സംസാരിച്ചുകൊണ്ട് അയാൾ ബാൽക്കണിയിലേയ്ക്ക് പോവുകയും ചെയ്തു.. അൻഷുൽ സ്വാതിയുടെ മുറിയിലേക്ക് നോക്കിയപ്പോൾ അവിടെ കുളിമുറിയിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടു..
അൽപ്പം കഴിഞ്ഞ് ബാൽക്കണിയിൽ നിന്നും ഫോണിൽ സംസാരിച്ചുകൊണ്ടു തന്നെ ജയരാജ് വന്ന് ആ മുറിയുടെ കതക് തുറന്ന് അകത്തു കയറി കതകടച്ചു..

അതിനു ശേഷം ആ മുറിയിൽ കുറച്ച് സമയത്തേയ്ക്ക് നിശബ്ദത മാത്രമായിരുന്നു...



ഒരു 20 മിനിറ്റിനു ശേഷം കിടപ്പുമുറിയുടെ വാതിൽ തുറന്നു.. ഇത്തവണ അൻഷുൽ വാതിലിനടുത്തേക്ക് നോക്കിയപ്പോൾ ഒന്ന് മേലു കഴുകി ഫ്രെഷ് ആയി വരുന്ന സ്വാതിയെ കണ്ടു.. അവൾ നേരത്തെ ഇട്ടിരുന്ന അതേ സാരി തന്നെയാണ് ഇപ്പഴും ഉടുത്തിരുന്നത്.. എങ്കിലും അവളുടെ മുഖത്തിന് നല്ല തിളക്കമുണ്ടായിരുന്നു...

അവൾ അൻഷുലിനെ മറികടന്ന് അടുക്കളയിലേക്ക് നടന്നു പോയി ... അവൾ പോയതും അവളുടെ ദേഹത്ത് പുരട്ടിയിരുന്ന ക്രീമുകളുടെ സുഗന്ധം അൻഷുലിന്റെ മൂക്കിലേക്ക് അടിച്ചുകയറി... കുറച്ച് മിനിറ്റുകൾക്ക് ശേഷം ഒരു ജീൻസും ടി-ഷർട്ടുമിട്ട് ജയരാജ് വന്നു, സോഫയിൽ ഇരുന്നു..

💬 Comments
View all comments