Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony]
സ്വാതി ഒരു ഗ്ലാസ് വെള്ളവുമായി അയാളുടെ അടുത്തു വന്ന് കൊടുത്തു...
ജയരാജ് ആരെയോ ഫോണിൽ വിളിക്കാൻ ശ്രമിക്കുകയായിരുന്നു.. വെള്ളം കൊടുത്ത ശേഷം സ്വാതി അയാളുടെ അരികിൽ തന്നെ നിന്നുകൊണ്ടിരുന്നു.. ജയരാജ് വെള്ളം കുടിച്ചുകഴിഞ്ഞിട്ട് ഗ്ലാസ് സ്വാതിക്ക് കൈമാറിക്കൊണ്ട് ഫോണിൽ സംസാരം തുടർന്നു.. സ്വാതി ഗ്ലാസ് തിരികെ വാങ്ങിയ ശേഷം അവളുടെ സാരിയുടെ തുമ്പ് കൊണ്ട് ജയരാജിന്റെ താടിയുടെ ഭാഗത്ത് പറ്റിയിരുന്ന അല്പം വെള്ളം തുടച്ചു വൃത്തിയാക്കിക്കൊടുത്ത ശേഷം വീണ്ടും അടുക്കളയിലേയ്ക്ക് പോയി..
അൻഷുലത് കണ്ടിരുന്നെങ്കിലും അതത്ര കാര്യമാക്കിയില്ല.. അവനിപ്പോൾ തന്റെ മനസ്സിനെ പറ്റുന്നതു പോലെ സാധാരണ നിലയിൽ തുടരാൻ ശ്രമിക്കുകയായിരുന്നു.. ജയരാജ് ഫോണിൽ ഒരു ചെറിയ പ്രസംഗമെല്ലാം നടത്തിയിട്ട് എഴുന്നേറ്റ് അവരോടു യാത്ര പറഞ്ഞിട്ട് ഒന്നു പുറത്തേക്ക് പോയി...
കുറച്ചു കഴിഞ്ഞ് സ്വാതി തന്റെ കിടപ്പുമുറിയിലേക്ക് ചെന്നു.. ആദ്യം കുഞ്ഞുമോൾക്ക് പാല് കൊടുത്തിട്ട്, അവിടെ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം അടുക്കി വയ്ക്കുകയും, അലമാര തുറന്ന് അതിൽ നിന്ന് പുതുതായി വാങ്ങിയ തുണികളെല്ലാം ഇട്ട് നോക്കി അതിന്റെ പാകം ഉറപ്പു വരുത്തുകയും ചെയ്തുകൊണ്ട് കൂടുതൽ സമയവും ആ മുറിയിൽ തന്നെ ചെലവഴിച്ചു..
അതിനു ശേഷം വീണ്ടും അടുക്കളയിൽ ചെന്ന് സ്വാതി അടുക്കളയിൽ ഉച്ചഭക്ഷണം തയ്യാറാക്കാൻ തുടങ്ങി.. അൻഷുലപ്പോൾ TV ഓഫ് ചെയ്തിട്ട് അങ്ങോട്ടു ചെന്ന് അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.. സ്വാതിയും അവനെ കണ്ട് പുഞ്ചിരിച്ചു... അവൾ അണിഞ്ഞിരുന്ന സാരി വളരെ ഭംഗിയുള്ളതായിരുന്നു.. പതിവുപോലെ അതവളുടെ ശരീരം ഏതാണ്ടൊക്കെ തുറന്നുകാട്ടിയിരുന്നു.. പക്ഷേ ഇപ്പോൾ അൻഷുലിന് അതിലൊരു പരാതിയുമില്ലായിരുന്നു... അവൻ അൽപ്പം അവളുടെ അടുത്തേക്ക് വീൽചെയർ നീക്കി ഇരുന്നിട്ട്..
അൻഷുൽ: ''ക്ഷമിക്കണം
💬 Comments
View all comments