Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27 [Tony]
സ്വാതി..''
സ്വാതി അതു കേട്ട് അവനെയൊന്ന് ആശ്ചര്യത്തോടെ നോക്കി.. എങ്കിലും ഒന്നും പറഞ്ഞില്ല.. അവളുടെയാ നിശബ്ദത അൻഷുലിനല്പം അസ്വസ്ഥതയായി അനുഭവപ്പെട്ടു.. അവൾ ഇപ്പോഴെങ്കിലും തന്നോട് കുറച്ചെങ്കിലും സ്നേഹപൂർവ്വം പെരുമാരുമെന്നാണ് അവൻ പ്രതീക്ഷിച്ചിരുന്നത്.. അവൻ തുടർന്നു...
അൻഷുൽ: ''സ്വാതീ!.. ഞാൻ പലപ്പോഴും വിഡ്ഢിത്തമാണ് സംസാരിക്കുന്നത്, സമ്മതിച്ചു.. ഞാൻ അൽപ്പം സ്വതന്ത്ര ചിന്താഗതിക്കാരനായിരിക്കണം.. ജയരാജേട്ടന് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ?..''
അവൾ ഒന്നുകൂടി അവന്റെ മുഖത്തേക്കു നോക്കി.. എന്നിട്ട് പറഞ്ഞു...
സ്വാതി: ''ഉം, വളരെ ദേഷ്യമുണ്ട്..''
അൻഷുലിന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു...
സ്വാതി: "അദ്ദേഹം 'രാത്രിയും പകലും എന്നോ നോക്കാതെ' നമ്മുടെ കുടുംബത്തിന് വേണ്ടി വളരെയധികം കഷ്ടപ്പെടുന്നു.. ഇന്നലെ രാത്രി ഏട്ടൻ 2 മണിക്കാണ് ഉറങ്ങിയത്.. ഇന്ന് അതിരാവിലെ തന്നെ സോണിയമോളെ സ്കൂളിൽ കൊണ്ടുപോയി വിട്ടിട്ട് ബ്രേക്ക്ഫാസ്റ്റ് പോലും കഴിക്കാതെയാണ് അദ്ദേഹം ജോലിക്ക് പോയത്.. ചിലപ്പോൾ ജോലി കഴിഞ്ഞ് വിശ്രമിക്കാൻ അദ്ദേഹം വീട്ടിലെത്തുമ്പോൾ, നിങ്ങൾ ഏട്ടനെ സമാധാനമായിട്ടൊന്നു വിശ്രമിക്കാൻ പോലും അനുവദിക്കുന്നില്ല.. അതുപോലെ തന്നെ, ഞങ്ങൾ ഒരുമിച്ച് പുറത്തുപോകുമ്പോൾ നിങ്ങൾക്ക് ഞങ്ങളെ കാണാതെ ഇരിക്കാൻ പറ്റില്ലേ? ഉടനേ ഫോൺ വിളിക്കാൻ തുടങ്ങും.."
ഇന്നലെ മാത്രമാണ് താൻ അവരെ അത്രയും തവണ ഫോൺ വിളിച്ചതെന്ന് അൻഷുലിന് അറിയാമായിരുന്നു.. അവരന്ന് ആദ്യമായി സിനിമ കാണാൻ പോയപ്പോൾ താനവരെ വിളിച്ചില്ല.. പക്ഷേ ഈ പ്രെശ്നം കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കാത്തതിനാൽ അൻഷുൽ അവളോടത് പറയാൻ നിന്നില്ല...
അൻഷുൽ: "ഉമ്മ്, ക്ഷമിക്ക് സ്വാതി.. ഇനി മുതൽ ഇങ്ങനൊന്നും സംഭവിക്കില്ല.. അത് വിട്ടേക്ക്.."
സ്വാതി പിന്നെ മുഖം തിരിച്ചുകൊണ്ട് വീണ്ടും ജോലി തുടരാൻ തുടങ്ങി.. അൻഷുലപ്പോൾ എന്തോ ആലോചിച്ചുകൊണ്ട് വീണ്ടും സംസാരിക്കാൻ
💬 Comments
View all comments