Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]
തന്റെ ഭാര്യയുടെ ശരീരത്തിന്റെ ആ മത്തു പിടിപ്പിടിക്കുന്ന മണം മൂക്കിലടിച്ചു.. പക്ഷെ അവളുടെ ശരീരത്തിൽ നിന്ന് പതിവുപോലത്തെ ആ മണമല്ലായിരുന്നു അപ്പോൾ വന്നിരുന്നത്..
അവൾക്ക് സാധാരണയായി ജയരാജിന്റെ ദേഹത്തെപ്പോലെ മണമുണ്ടായിരുന്നു.. എന്നാൽ ഇന്ന് വരുന്നത് അവളുടെ ചുറ്റുമുള്ള സുഗന്ധം മാത്രമാണ്.. അവൻ രണ്ടും കൽപ്പിച്ച് അവളോട് വേണ്ടും സംസാരം ആരംഭിച്ചു..
അൻഷുൽ: "സ്വാതി, പ്ലീസ്.. നിങ്ങൾ തമ്മിൽ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ എന്നോട് നീയത് തുറന്ന് പറയൂ.. എനിക്ക് എന്തോ ഭയങ്കര വിഷമം പോലെ, നീ ഇങ്ങനെ ഒഴിഞ്ഞു മാറുമ്പോഴൊക്കെ.."
സ്വാതി ദേഷ്യത്തോടെ അവനെ നോക്കുന്നത് കണ്ട് അൻഷുലൊന്നു നിർത്തി.. ഒടുവിൽ സ്വാതി സംസാരിച്ചു,
"അൻഷൂ, എനിക്കിനി ഒന്നും ചെയ്യാൻ കഴിയില്ല.. അത് മാത്രം മനസ്സിലാക്കിയാൽ മതി.. ഇനിയും എന്റെയീ ഒഴിഞ്ഞുമാറൽ നിങ്ങൾക്ക് സഹിക്കാനാവുന്നില്ലെങ്കിൽ ഒരു തീരുമാനം എടുക്കുക.. എന്നെയും മക്കളെയും നിങ്ങളോടൊപ്പം എവിടെ എങ്കിലും കൊണ്ടുപോവുക.. അതിനു കഴിയുന്നില്ലെങ്കിൽ ദയവു ചെയ്ത് ഇനിയും എന്നോടീ കാര്യങ്ങൾ ചോദിക്കാതിരിക്കുക.."
അവൾ ഇപ്പോൾ വല്ലാത്തൊരു ഭാവത്തിൽ നിശ്വസിക്കുകയായിരുന്നു..
"ഒന്നോർക്കണം.. ഞാനല്ല ഇവിടേക്ക് വരാനായി ആഗ്രഹിച്ചത്.. ഇപ്പോൾ കാര്യങ്ങൾ വല്ലാതെ കൈവിട്ടു പോയിരിക്കുന്നു.. ശെരിയാ, ഞാൻ അൻഷൂന്റെ മുന്നിൽ നാടകം കളിക്കുക തന്നെയാ.. പക്ഷേ അതെല്ലാം നമുക്കും കൂടി വേണ്ടീട്ട് തന്നെയാ.. നമ്മളുടെ മക്കൾക്കും വേണ്ടി.. അൻഷുൽ ഇനി എന്തൊക്കെ ചോദിച്ചാലും എന്റെ മറുപടികൾ ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും.. എന്നെ വെറുത്തോളു.. ഞാനതിൽ വിഷമിക്കില്ല.. മറിച്ച് നമ്മുടെ കുടുംബം ഇവിടെ സുരക്ഷിതമായിരിക്കും എന്ന ഉറപ്പ് മാത്രം മതി എനിക്ക്.."
അല്ലെങ്കിൽ തന്നെ അയാളോട് ഞാൻ എന്തേലും ബന്ധം സ്ഥാപിച്ചിട്ടുണ്ടേൽ തന്നെ എന്താ
💬 Comments
View all comments