0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]

Author : tony Read All Parts 9.7K

സലീം വീണ്ടും അവളുടെ അരക്കെട്ടിലേക്ക് നോക്കാൻ തുടങ്ങി.. അവൾ പിന്നെ അവനെ ശ്രെദ്ധിക്കാൻ പോയില്ല..

അങ്ങനെ മോൾ ഭക്ഷണം കഴിച്ചു കഴിഞ്ഞ് സലീം അവളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.. അവർ പോയ ശേഷം സ്വാതിയും അൻഷുലും അവരുടെ ബ്രേക്ഫാസ്റ്റ് നിശബ്ദമായി ഇരുന്ന് കഴിച്ചു..

അല്പ സമയം കഴിഞ്ഞപ്പോൾ സ്വാതിയുടെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടു.. ഇരുവരും അപ്പോൾ ചായ കുടിക്കുകയായിരുന്നു.. അൻഷുൽ ഇതുവരെ ശാന്തനായിരുന്ന് അവളെ നോക്കുകയായിരുന്നു.. പക്ഷേ ഫോൺ സ്ക്രീനിൽ നോക്കിയപ്പോൾ സ്വാതി പുഞ്ചിരിക്കാൻ തുടങ്ങുന്നത് അവൻ കണ്ടു.. അവൾ പിന്നെ അൻഷുലിനെ നോക്കാതെ ആ ചായക്കപ്പുമായി അവളുടെ കിടപ്പുമുറിയിൽ പോയി അകത്തു നിന്ന് വാതിൽ അടച്ചു..

ആ അടച്ച വാതിലിലേക്ക് അൻഷുൽ നോക്കിക്കൊണ്ടിരുന്നു, അവന്റെ ഭാവം വീണ്ടും നിസ്സഹായതയിലേക്ക് മാറി.. സ്വാതി അവിടെ ചിരിക്കുന്നതും സംസാരിക്കുന്നതുമെല്ലാം അവന് കേൾക്കാമായിരുന്നു.. പക്ഷേ പറയുന്നതൊന്നും വ്യക്തമല്ലായിരുന്നു..

സ്വാതി അരമണിക്കൂറോളം ആ മുറിയിൽ തന്നെ ചെലവഴിച്ചു.. അൻഷുലിന് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി.. അവൻ പത്രം വായിക്കാൻ ശ്രമിച്ചെങ്കിലും അതിൽ തന്റെ മനസ്സിനേയും, ശ്രദ്ധയേയും കേന്ദ്രീകരിക്കാൻ അവനു കഴിഞ്ഞില്ല.. ഒടുവിൽ സ്വാതി വാതിൽ തുറന്ന് മുറിയിൽ നിന്ന് പുറത്തേക്ക് നടക്കുന്നത് അവൻ കണ്ടു..

അവളപ്പോൾ കൂടുതൽ സന്തോഷവതിയായിരുന്നു.. പക്ഷേ അൻഷുലിനെ നോക്കിയപ്പോൾ അവളുടെ മുഖത്ത് ആ സന്തോഷം അല്പം കുറഞ്ഞു.. എന്നിട്ട് അവൾ ശാന്തമായി പറഞ്ഞു..

"കഴിച്ച് കഴിഞ്ഞെങ്കിൽ വാ... കുളിക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം.."

അൻഷുൽ ഒന്നും പറയാതെ ഇരുന്നു.. സ്വാതി അവനെ തന്റെ കുളിമുറിയിലേക്ക് കൊണ്ടുപോയി. അവൾ തന്റെ അരികത്ത് വന്നപ്പോൾ , അൻഷുലിന്

💬 Comments

View all comments