0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]

Author : tony Read All Parts 9.7K

ഇന്ന് രാത്രി അവൾ വളരെ ലളിതമായൊരു സൽവാർ കമീസാണ് ധരിച്ചത്.. അവളുടെ ശരീരം മാന്യമായ രീതിയിൽ മൂടിക്കൊണ്ട്..

സ്വാതി പിന്നെ വന്ന് കട്ടിലിന്റെ മറുവശത്തായി കിടന്നു.. സോണിയമോൾ നടുവിൽ ആയിരുന്നു.. അൻഷുൽ സ്വാതിയെ നോക്കി, പക്ഷെ ഒന്നും മിണ്ടിയില്ല.. സ്വാതിയും മിണ്ടാതെ കിടന്നു...

അൻഷുൽ പതിയെ അവളുടെ നേരെ കൈകൾ നീട്ടി അവളുടെ തോളിലായി ഇട്ടു.. അപ്പോൾ സ്വാതി അവനെയൊന്നു നോക്കി, പക്ഷെ ഒന്നും മിണ്ടിയില്ല.. അൻഷുൽ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പതിയെ പറഞ്ഞു..

"സ്വാതീ.. നമ്മൾ എല്ലാവരും വളരെക്കാലം കഴിഞ്ഞ് ഒരുമിച്ച് ഉറങ്ങുകയാണ് ഇന്ന്.. മക്കളും നമ്മൾ രണ്ടു പേരും.. എന്തോ ഇപ്പൊ മനസ്സിനാകെ വല്ലാത്തൊരു സന്തോഷം തോന്നുന്നു.."

സ്വാതി അവനെ നോക്കിയിട്ടും ഒന്നും മിണ്ടിയില്ല.. എങ്കിലും അത് കേട്ടപ്പോൾ അവളുടെ കണ്ണിൽ ചെറിയൊരു തിളക്കം വന്നത് അൻഷുൽ ശ്രെദ്ധിച്ചിരുന്നു.. അവനവളെ നോക്കി ഒരു നിമിഷം കൂടി, എന്നിട്ട് ചോദിച്ചു..

"എന്താണ് സ്വാതി.. നീ എന്താ ഒന്നും പറയാത്തത്?.."

അവൾ അൻഷുലിനെ നോക്കി.. എന്നിട്ട് "മ്ഹ്ം.." എന്ന് മൂളുക മാത്രം ചെയ്തു..

അൻഷുലിന്റെ ഉള്ളിലുണ്ടായിരുന്ന ആ ആവേശം അതോടെ അപ്രത്യക്ഷമായി.. അവൾക്കിപ്പോഴും അവനോട് മനസ്സു തുറന്നൊന്നു സംസാരിക്കാൻ താൽപ്പര്യമില്ലാതായിരിക്കുന്നു എന്നവനു തോന്നി..

അവൻ ഒരു നിമിഷം കൂടി ആലോചിച്ചു, എന്നിട്ട് എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുൻപ് സ്വാതി അവന്റെ കൈ തന്റെ ദേഹത്ത് നിന്ന് മാറ്റി കിടക്കയുടെ അറ്റത്തേക്ക് നീങ്ങി കിടന്നപ്പോൾ, അൻഷുലിനത് ഒട്ടും വിശ്വസിക്കാനായില്ല.. അവന്റെ ഹൃദയത്തിലൊരു വേദനയും അതിലുപരി മനസ്സിൽ വല്ലാത്തൊരു അപമാനവും അവനപ്പോഴുണ്ടായി..

എങ്കിലും അവനതു പുറത്തു കാട്ടത്തെ സ്വയം

💬 Comments

View all comments