Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]
നിയന്ത്രിച്ചുകൊണ്ട് വീണ്ടും വായ തുറന്നു..
"സ്വാതി, നീ ഓർക്കുന്നുണ്ടോ?.. അന്ന്.."
അവൻ പറഞ്ഞ് തുടങ്ങിയതും സ്വാതി വല്ലാത്തൊരു വിരോധത്തോടെ അവനോടൽപ്പം അലറികൊണ്ട് പറഞ്ഞു..
"എന്താ നിങ്ങൾക്ക് വേണ്ടെ?? ഒന്ന് മിണ്ടാതെ കിടന്ന് ഉറങ്ങാൻ കഴിയില്ലേ അൻഷൂ നിങ്ങൾക്ക്?.."
ഇത് കേട്ടപ്പോൾ അൻഷുൽ വല്ലാതെ കരച്ചിലിന്റെ വക്കിലെത്തി.. സ്വാതി അത് കാര്യമാക്കാതെ വീണ്ടും പിന്തിരിഞ്ഞു കിടന്നു..
അൻഷുൽ അവളുടെയാ കിടപ്പ് നറകണ്ണുകളാൽ നോക്കിക്കൊണ്ടു കിടന്നു.. ഒടുവിൽ പിന്നെ ഒന്നും സംസാരിക്കാൻ നിൽക്കാതെ അവനും തിരിഞ്ഞു കിടന്ന് ചുമരിലെ ശൂന്യതയിലേക്ക് നോക്കാൻ തുടങ്ങി.. എങ്കിലും അവന് ഉറക്കം വരുന്നുണ്ടായിരുന്നില്ല..
കുറച്ച് മിനിറ്റിനുശേഷം അവൻ തല ചെറുതായി തിരിച്ച് വീണ്ടും സ്വാതിയുടെ നേരെ ചായ്ച്ചു കിടന്നു.. അപ്പോഴാണ് അവളുടെ കഴുത്തിൽ ചില കടിയേറ്റ അടയാളങ്ങൾ അവൻ കണ്ടത്.. അവന്റെ കണ്ണുകളിൽ നിന്ന് കട്ടിലിലേക്ക് ഒരോ തുള്ളി കണ്ണുനീർ ഉരുണ്ടു വീഴുന്നുണ്ടായിരുന്നു..
അപ്പോഴാണ് പെട്ടെന്ന് സ്വാതിയുടെ ഫോൺ മുഴങ്ങിയത്...
ഉറക്കം വേണമെന്നു പറഞ്ഞു കിടന്നിരുന്ന സ്വാതിയുടെ മുഖത്ത് പെട്ടെന്ന് സന്തോഷം വന്നതു പോലെ അവനു തോന്നി.. ഒരു പുഞ്ചിരിയോടെ അവളാ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കുന്നത് അൻഷുൽ കണ്ടു.. എന്നിട്ട് അവൾ ബെഡിൽ നിന്ന് എഴുന്നേറ്റ് അവനെ നോക്കാതെ മുറിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങി വാതിൽ അടച്ചു.. അവൾ കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകുന്നതുവരെ അൻഷുൽ തന്റെ പ്രിയപ്പെട്ട ഭാര്യയെ കണ്ണുനീരോടെ നോക്കിക്കൊണ്ടു കിടന്നു.. അവൻ തന്റെ മക്കളയായ സോണിയയും, കുഞ്ഞുമോളും ഇതൊന്നുമറിയാതെ സമാധാനത്തോടെ ഉറങ്ങുന്നത് നോക്കി..
അവന്റെ ഉള്ളിൽ ഇപ്പോൾ സ്വാതിയോട് വളരെയധികം ദേഷ്യമുണ്ടായിരുന്നു.. ജയരാജുമായുള്ള ബന്ധം അവൾ സമ്മതിച്ചെങ്കിലും അവൾക്ക് ഇപ്പോഴും തന്നോടു പഴയ
💬 Comments
View all comments