0%

Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]

Author : tony Read All Parts 9.7K

കഷ്ടപ്പെട്ട കട്ടിലിൽ കയറി കിടന്നു.. കുറച്ച് കഴിഞ്ഞപ്പോൾ അവന് വീണ്ടും അവളോട് സംസാരിക്കാൻ ശ്രമിച്ചു..

"സ്വാതി.."

അത് കേട്ടിട്ട് തിരിഞ്ഞുനോക്കാൻ സ്വാതി മെനക്കെട്ടില്ല.. അവൾ പുറം തിരിഞ്ഞ് കിടന്നുകൊണ്ട് മറുപടി പറഞ്ഞു..

"എനിക്ക് ഉറക്കം വരുന്നുണ്ട്.. ഒന്നും ചോദിക്കേണ്ട.."

അൻഷുൽ അതോടെ വല്ലാതെ തകർന്നു പോയിരുന്നു.. തന്റെ ഭാര്യ തന്നിൽ നിന്നും വളരെ വളരെ അകന്നു പോയിരിക്കുന്നു.. അവളെ ആ നിമിഷമപ്പോൾ കഴുത്തു ഞെരിച്ച് കൊന്നു കളഞ്ഞാലോ എന്ന് വരെ അവനു തോന്നിപ്പോയി.. പക്ഷേ അവർക്കിടയിൽ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന പാവം സോണിയമോളെ കണ്ടപ്പോൾ അവന്റെ മനസ്സ് ആ ചിന്തയിൽ നിന്നും മാറി.. അവൻ പിന്നെ അവളോടു ഒന്നും തന്നെ ഇനി ചോദിക്കേണ്ട എന്നു തീരുമാനിച്ച് ചുമരിലേക്ക് തിരിഞ്ഞു കിടന്നു.. ഒത്തിരി നേരം ആ ചുമരിലേക്ക് നോക്കിക്കൊണ്ട് കിടന്ന് എങ്ങനെയോ അവൻ ഉറങ്ങിപ്പോയി...

അടുത്ത 3-4 ദിവസത്തേക്ക് ഏകദേശം സമാനമായ സാഹചര്യങ്ങൾ ആയിരുന്നു ആ വീട്ടിൽ.. കൂടുതൽ സമയവും സ്വാതി ആ കിടപ്പുമുറിയിൽ തന്നെ ചെലവഴിക്കുകയും രാത്രിയിൽ ജയരാജുമായി ഫോണിൽ സംസാരിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.. എന്നാൽ അപ്പോഴൊന്നും സ്വാതിക്കെതിരെ അൻഷുൽ ഒരു ചോദ്യവും ഉന്നയിച്ചില്ല..

അൻഷുലിനപ്പോഴും അവളോട് ഒത്തിരി ചോദ്യങ്ങൾ ചോദിക്കാനും അവളുടെ വായിൽ നിന്ന് അതിനെല്ലാം ഉത്തരം ലഭിക്കാനും ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ ആ ശ്രമങ്ങളെല്ലാം എങ്ങനെയെങ്കിലും പരാജയപ്പെടുമെന്ന് അവനറിയാമായിരുന്നു.. അവൾ ഒരു വിധത്തിലും അവന് പിടി കൊടുക്കില്ല.. ഇനി അത് നടക്കണമെങ്കിൽ അയാൾ തിരിച്ചു വരണമെന്ന് അവനു തോന്നി.. ജയരാജ്‌ തിരിച്ചു വീട്ടിൽ വന്നിട്ടേ ഇനി അവൻ അവളോട് എന്തെങ്കിലും ചോദിക്കുകയുള്ളു എന്ന് തീരുമാനിച്ചു..

അവസാന ദിവസം, രാവിലെ

💬 Comments

View all comments