Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]
അവൾ അവനോട് പറയാതെ പുറത്തേക്ക് പോയി.. ഒരു ചുരിദാർ ഇട്ടുകൊണ്ടാണ് അവൾ പോയത്.. സോണിയമോളെയും പോകുന്ന വഴിയിൽ അവൾ സ്കൂളിൽ കൊണ്ടാക്കിയിരുന്നു..
ഏകദേശം 3 മണി ആയപ്പോൾ സ്വാതി മടങ്ങിയെത്തി.. കുറച്ച് ഷോപ്പിംഗ് ബാഗുകൾ അവളുടെ കയ്യിൽ ഉണ്ടായിരുന്നു.. സോണിയമോളും അവളുടെ ഒപ്പമുണ്ടായിരുന്നു.. അൻഷുൽ മോളുടെ ഒപ്പം നടന്നു വരുന്ന സ്വാതിയെ നല്ലതു പോലെ ഒന്ന് വീക്ഷിച്ചു..
സ്വാതി പോവുന്നതിനു മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വീണ്ടും വളരെ സുന്ദരിയായിരിക്കുന്നത് അവൻ ശ്രെദ്ധിച്ചു.. അവൻ സ്വാതിയുടെ കൈകളിലേയ്ക്ക് നോക്കി, അതിൽ മൈലാഞ്ചി ഇട്ട് അതി മനോഹരമാക്കിയിരിക്കുന്നു.. സ്വാതി അപ്പോൾ അവനെ നോക്കി ചോദിച്ചു..
"നിങ്ങൾ ലഞ്ച് കഴിച്ചോ?"
ഇതിന് സോണിയമോളാണ് മറുപടി പറഞ്ഞത്..
"ഇല്ല, അച്ഛൻ കഴിച്ചു കാണില്ല അമ്മാ.."
സ്വാതി മോളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..
"മ്മ്മ് ശരി മോളെ.. അമ്മ ഈ കവറിനകത്ത് ഹൈദരാബാദ് ബിരിയാണി വാങ്ങിയിട്ടുണ്ട്, മോള് പോയി രണ്ട് പാത്രം എടുത്തോണ്ടു വാ, എന്നിട്ട് ഇത് എടുത്ത് മോളും , അച്ഛനും കൂടി അത് കഴിച്ചോ.. അമ്മ അല്പം നേരം ഒന്ന് വിശ്രമിക്കാൻ പോകുവാ.."
അൻഷുൽ അവളുടെ കൈയ്യിൽ ബാക്കി ഉണ്ടായിരുന്ന കവറിന്റെ ചിത്രം കണ്ടു.. അതിൽ കല്യാൺ സിൽക്ക്സ് എന്ന് എഴുതിയ വാക്കുകൾ അവൻ മനസ്സിൽ വായിച്ചു.. അതിൽ അവൾക്കുള്ള പുതിയ ഏതോ തരം വസ്ത്രങ്ങൾ ആണെന്ന് അവനു മനസ്സിലായി.. സ്വാതി തന്റെ കൈയ്യിൽ ഉണ്ടായിരുന്ന ആ കവറുകൾ എല്ലാം കൊണ്ട് കിടപ്പുമുറിയിലേക്ക് നടക്കാൻ പോവുകയായിരുന്നു..
"നീ ഭക്ഷണം കഴിക്കുന്നില്ലേ സ്വാതി?.."
എന്ന് അൻഷുൽ ചോദിച്ചപ്പോൾ, സ്വാതി തിരിഞ്ഞ് അവനെ ഒന്ന് നോക്കിയിട്ട്
💬 Comments
View all comments