Chapter Title : സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ [Tony]
ഉയരവും മൂടിക്കൊണ്ട് അയാൾ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു വീണ്ടും പേടിയായി. സാരിയുടെ മുന്താണി മാറിക്കിടന്നതിനാൽ സ്വതിയുടെ വയർ അയാൾക്ക് കാണാമായിരുന്നു. ജയരാജ് അവിടെ നോക്കുന്നത് കണ്ട അവൾ വേഗം സാരി കൊണ്ട് മൂടി.
ജയരാജ്: ഞാൻ അൻഷുലിനെ കാണാൻ വന്നതായിരുന്നു. സ്വാതി: അദ്ദേഹം ഉറങ്ങുകയാണ്. ജയരാജ്: സാരമില്ല, ഞാൻ വെയ്റ്റ് ചെയ്യാം.
സ്വാതിക്ക് അയാളുടെ ഉദ്ദേശ്യങ്ങൾ മനസ്സിലായി. പെട്ടെന്ന് പറഞ്ഞ് വിടാൻ വേണ്ടി അവൾ അയാളെ അൻഷുലിന്റെ മുറിയിലേക്ക് കൊണ്ടുപോയി.
ജയരാജ്: നമസ്‌കാരം അൻഷുൽ സാർ..
- തുടർന്ന് ഞാൻ തീർച്ചയായും എഴുതും.. (പേജ് കൂട്ടി തന്നെ) നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷം മാത്രം.. ആദ്യത്തെ കഥ ആയതു കൊണ്ട് എഴുത്ത് അല്പം പയ്യെ ആയേക്കാം.. എന്നാലും നിങ്ങളെ നിരാശപ്പെടുത്താതിരിക്കാൻ ശ്രെമിക്കാം.. ഉടനെ വീണ്ടും കാണാം.. പിന്നെ എല്ലാവരും സുരക്ഷിതരായിരിക്കുക...
💬 Comments
View all comments