0%

Chapter Title : സ്വാതിയുടെ പതിവൃത ജീവിതത്തിലെ മാറ്റങ്ങൾ 31 [Climax] [FAN VERSION] [KILLER SHARK]

Author : Kambikathakal Read All Parts 904

അത്ര ശക്തി ഉള്ളത് ആയിരുന്നു അവൻ ജയരാജിൻ്റെ ഓരോ അവയവങ്ങളും ചവിട്ടി ഓടിച്ചു. അത്ര ദേഷ്യം ആയിരുന്നു അൻഷുലിന്... തുടർന്ന് ജയരാജിനെ പൊക്കി എടുത്ത് അവൻ്റെ കഴുത്ത് ഓടിച്ചു കളഞ്ഞു... അതോടെ ജയരാജിന് സംസാരിക്കാനുള്ള കഴിവും നഷ്ടമായി....അവൻ്റെ ഭോധം മറയുകയും ചെയ്തു.

ഇതൊക്കെ കണ്ടു സ്വാതി പേടിച്ച് ഒരു മൂലയിൽ ഒതുങ്ങി കൂടി

അത് കഴിഞ്ഞ് അൻഷുൽ അവളുടെ നേരെ തിരിഞ്ഞ് അവളോട് പറഞ്ഞു....

എടി സ്വാതി ഇനി നീ എൻ്റെ ഭാര്യ അല്ല... എൻ്റെ കുട്ടികളുടെ അമ്മയുമല്ല... അവർക്ക് നിൻ്റെ സ്വഭാവം വരാൻ പാടില്ല അതിനു ഞാൻ അനുവദിക്കില്ല അവർക്ക് പുതിയൊരു അമ്മയെ ഞാൻ കൊടുക്കും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു അമ്മയെ...

നിന്നെ പോലെ ഒരു തേവിടിച്ചിയെ എൻ്റെ മക്കളുടെ അമ്മയെന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു...

അൻഷുൽ സലീമിനെ നോക്കി പറഞ്ഞു ഈ നയിൻ്റെ മോനെ എടുത്ത് ഹോസ്പിറ്റലിൽ ആക്കാൻ... അതിനുശേഷം നേരെ സ്വാതിയുടെ നേർക്ക് തിരിഞ്ഞുനിന്ന് പറഞ്ഞു

: ഇത് പുറത്ത് പറഞ്ഞാൽ നിന്നെ ഞാൻ പച്ചക്ക് കത്തിക്കും....

സ്വാതി പെടികൊണ്ട് വാ പൊത്തിപ്പിടിച്ചു കരഞ്ഞു...

കുറെ കാലങ്ങൾക് ശേഷം...

സ്വാതി ഒരു സാധാരണ വീട്ടമ്മയായി മാറി... ഒരു വേലക്കാരി എന്ന് പറയുന്നതാകും ഉത്തമ. അൻഷുൽ അവളോട് സംസാരിക്കാറില്ല കൂടാതെ മക്കളെ അവളിൽ നിന്ന് അകറ്റുകയും ചെയ്തു കുഞ്ഞുമോൾക്ക് പാല് കൊടുക്കാൻ മാത്രം അവളുടെ അടുത്ത് വിടും...

ജയരാജ് ഒരു ജീവച്ഛവം പോലെ കിടന്നു... അൻഷുൽ വേറെ ഒരു ഫ്ളാറ്റിൽ ഒരു അപ്പാർട്ട്മെൻറ് സ്വന്തമായി വാങ്ങിയിരുന്നു ഇതിനുള്ള പൈസ അവൻ മുഴുവൻ

💬 Comments

View all comments