0%

Chapter Title : സ്വാതിയുടെ പതിവൃത ജീവിതത്തിലെ മാറ്റങ്ങൾ 31 [Climax] [FAN VERSION] [KILLER SHARK]

Author : Kambikathakal Read All Parts 905

നേരം ജോലി എടുത്ത് ഉണ്ടാക്കി...

സ്വാതിക്ക് അവനോട് മിണ്ടാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ അവൻ അവളെ മുഴുവനായി അവഗണിച്ചു. അവൻ അവളുടെ പേരിൽ ഒരു നല്ല തുക അവളുടെ ബാങ്കിൽ നിക്ഷേപിച്ചു.

ഒരു ദിവസം രാവിലെ...

അന്നൊരു ശനിയാഴ്ച ആയിരുന്നു അൻഷുലിന് ഒരു പുതിയ ജീവിതത്തിൻ്റെ തുടക്കവും... അവൻ്റെ കമ്പനി അവനു വിശേഷത്തോട്ട് പോകാനുള്ള ഭാഗ്യം ഒരുക്കി കൊടുത്തു... ഒരു പുതിയ നല്ല ഓഫറോടെ ഉയർന്ന ശമ്പളത്തോടെ.... ജയരാജിനെ ഡോകോടർമാർ കൈ ഒഴിഞ്ഞു... അവനെ ഇപ്പൊ തിരികെ ഫ്ലാറ്റിലോട്ട് കൊണ്ടുവന്നു ഒന്നും മിണ്ടാനാകാതെ വേദന സഹിച്ച് അവൻ അവിടെ കിടന്നു നരകിച്ചു...

ജീവച്ഛവം പോലെ കിടക്കുന്ന ജയരാജിൻ്റെ അടുത്ത് ചെന്ന് അവൻ പറഞ്ഞു : എനിക്ക് മിണ്ടാൻ ഉള്ള കഴിവ് എങ്കിലും ദൈവം തന്നു നിനക്ക് അതുപോലും ഇല്ലല്ലോടാ... നിൻ്റെ ജീതത്തിൻ്റെ അവസാനം വരെ നീ ഇങ്ങനെ തന്നെ കിടക്കും...

ഇതൊക്കെ കണ്ടുനിന്ന സ്വാതി കുറച്ച് കഴിഞ്ഞ് സ്വാതി അവൻ്റെ അടുത്ത് ചെന്ന് അവൻ്റെ കാലിൽ വീണു മാപ്പ് പറഞ്ഞു പക്ഷേ പഴത് ഒക്കെ അവൻ്റെ മനസ്സിനെ വല്ലാണ്ട് കട്ടിയാക്കി മാറ്റിയിരുന്നു...

സ്വാതി : എന്നെ ഒന്ന് നോക്കികൂടെ... ഇനി ഒരിക്കലും ഞാൻ പഴയത് പോലെ പോകില്ല ( തേങ്ങി കരഞ്ഞു കൊണ്ട് അവൾ അവൻ്റെ കാലിൽ വീണു )

ഒരുതരി പോലും അവനു അവളോട് സഹതാപം തോന്നിയില്ല. കാരണം എന്ത് കാരണം കൊണ്ടും അവൾ തിരുത്താൻ ആകാത്ത തെറ്റ് ചെയ്തു.. ഒരു സാധാരണ മനുഷ്യൻ ആയിരുന്ന അവനു അത് ഹൃദയം തകരുന്ന വേദനയാണ് സമ്മാനിച്ചത്.

💬 Comments

View all comments