Chapter Title : സ്വാതിയുടെ പതിവൃത ജീവിതത്തിലെ മാറ്റങ്ങൾ 31 [Climax] [FAN VERSION] [KILLER SHARK]
അതുകൊണ്ട് അവൻ അവളോട് തീർത്തു പറഞ്ഞു...
അൻഷുൽ : ജീവച്ഛവം പോലെ ഞാൻ കിടന്നപ്പോൾ നിൻ്റെ സുഖം തേടി പോയവളാണ് നീ.... എനിക്ക് ഇനി നിന്നെ ഭാര്യയായി സ്വീകരിക്കാൻ പറ്റില്ല.. അതിനാൽ നീ എൻ്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോണം. നിനക്ക് നിൻ്റെ കാമുകൻ കൂടെ ഉണ്ട് അവൻ ഇനി ഒരിക്കലും എഴുനേറ്റു നടക്കില്ല അതാണ് നിനക്കും അവനും ഉള്ള ശിക്ഷ.
ഇതൊക്കെ കേട്ടുകൊണ്ട് കരയാൻ മാത്രമേ അവളെ കൊണ്ട് കഴിഞ്ഞുള്ളൂ.
അൻഷുൽ : ഞാൻ ഇപ്പൊ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആണ് എല്ലാം അവളോട് തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ എൻ്റെ മക്കളെ സ്വന്തം പോലെ നോക്കാം എന്ന് അവളുടെ വാക്ക് എനിക്ക് ഒരുപാട് ആശ്വാസം തന്നു കാരണം അവൾക്ക് അമ്മയാകാൻ കഴിയില്ല അതുകൊണ്ട് തന്നെ ഒരു അമ്മയുടെ കടമ അവൾക്കറിയാം ഒരു സാധാരണ വീട്ടമ്മയായി എൻ്റെ കൂടെ അവൾ എന്നും കാണും.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ സ്വാതി വാവിട്ടു കരഞ്ഞു
അൻഷുൽ തുടർന്നു : നിനക്ക് വേണമെങ്കിൽ ഇവിടെ തന്നെ നിൽക്കാം നിൻ്റെ കാമുകനെ നോക്കി കൊണ്ട് അല്ലെങ്കിൽ എൻ്റെ കൂടെ വരാം ഒരു വേലക്കാരിയുടെ ജോലി എന്നപോലെ....നിൻ്റെ അക്കൗണ്ടിൽ നിനക്ക് കഴിയാനുള്ള തുക ഇട്ടിട്ടുണ്ട്. തുടർന്ന് അവൻ അവൾക്ക് ബന്ധം പിരിയാനുള്ള പേപ്പർ ഒപ്പിടാൻ കൊടുത്തു... അതോടെ എല്ലാം അവിടെ അവസാനിച്ചു എന്ന് സ്വാതിക്ക് തോന്നി...
സ്വാതി : എനിക്ക് ഒന്നും വേണ്ടാ ഞിങ്ങളുടെ കൂടെ വരാൻ അനുവദിച്ചാൽ മതി ഒരു വേലക്കാരിയെ പോലെ ഞാൻ നിന്നോളാം...
നാളുകൾക്ക് ശേഷം സ്വാതി ഇപ്പൊ
💬 Comments
View all comments