Chapter Title : സ്വന്തം 2 [കുണ്ടിപ്രാന്തൻ]
മറുപടി പറഞ്ഞിട്ട്. ഞാൻ ...ഞാൻ നിന്നേ കേട്ടട്ടേ
ഗോപിക :ദേ എന്റെ വായിന്ന് വല്ലതും കേൾക്കണ്ട മാറിക്കേ.കള്ളും കുടിച്ച് ഓരോ തോന്നിവാസം പറഞ്ഞ് എന്റെ അടുത്ത് വന്നാൽ ചേച്ചീടെ കൂട്ടുകാരൻ ആണെന്ന് നോക്കില്ല
ആനന്ദൻ :കള്ളുംപുറത്തല്ല ഞാൻ ഇത് പറയുന്നത്.നിന്റെ മാളവിക ചേചീടെ കൂടെ ഇവിടെ വന്ന് ആദ്യം നിന്നേ കണ്ടപ്പോൾ എന്റെ മനസ്സിൽ നീ കയറി കൂടിയതാണ്.എൻ്റെ ഇഷ്ടം പറയാൻ ഞാൻ പലയാവർത്തി ശ്രെമിച്ചതാണ് പക്ഷേ നടന്നില്ല.നിൻ്റെ നോട്ടം താങ്ങാൻ ഒള്ള ധൈര്യം ഇല്ലാരുന്നു.
ഗോപിക:എന്നിട്ട് ഇപ്പോൾ ധൈര്യം വന്നോ.
ആനന്ദൻ :ഇപ്പോളും ധൈര്യം പോരാ. അതാ രണ്ടെണ്ണം അടിച്ചിട്ട് നിൻ്റെ മുന്നിൽ നില്കുന്നത്.നിനക്ക് അറിയുവോ നിൻ്റെ ഡിഗ്രീ കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ വന്ന് പെണ്ണ് ചോപ്പിക്കാൻ ഇരുന്നതാ പക്ഷെ അപ്പോളേക്കും പിജി പഠിക്കാൻ തീരുമാനിച്ച് അതിന് പോയി.എന്നിട്ട് കണ്ട ദിക്കിലെല്ലാം പണിക്ക് പോയി.
അതും കഴിഞ്ഞ് നീ പാർട്ടികാരേയും മണിയടിച്ച് ബാങ്കിൽ പണി മേടിച്ചു. ഇനിയെങ്കിലും എൻ്റെ കൂടേ പൊന്നൂടെ
ഗോപിക :അപ്പോൾ നിങ്ങൾ മോഹന വാഗ്ദാനം നൽകിയ ബാക്കി പെണ്ണുങ്ങളോ
ആനന്ദൻ :ആര്
ഗോപിക:എനിക്ക് അറിയാം എൻ്റെ ചേച്ചിയടക്കം പല പെണ്ണുങ്ങളുടെ പുറകെ നടന്നതും പല പെണ്ണുങ്ങളെയും നിങ്ങളുടെ എസ്റ്റേറ്റിൽ കൊണ്ടുപോയതും നിങ്ങളുടെ തോട്ടത്തിലെ പല പെൺപിള്ളേരും നിങ്ങളും നിങ്ങളുടെ കുടുംബക്കാരും മൂലം ജീവിതം അവസാനിപ്പിച്ചതും എല്ലാം അറിയാം.
(ഇത് കേട്ട് ആനന്ദന്റെ ഭാവം മാറി )
ആനന്ദൻ :ഓഹോ അപ്പോൾ ചിലതെല്ലാം നീ അറിഞ്ഞോണ്ടുള്ള നിൽപ്പാണല്ലേ
ഗോപിക :കൊറച്ചൊക്കെ അറിഞ്ഞു.ഇനി മാറി നിലക്ക് എനിക്ക് പോകണം
ആനന്ദൻ :എടീ കോപ്പേ എന്റെ ജീവിതത്തിൽ ഒരുപാട് പെണ്ണുങ്ങൾ വന്നു പോയിട്ടുണ്ട്.
എന്നാൽ അവരോട് ഒന്നും തോന്നാത്ത ഒരു ആകർഷണം ആണ് എനിക്ക് നിന്നോട് തോന്നിയത്.ഒറ്റ രാത്രിയിലെ ആവിശ്യം കഴിഞ്ഞ് ഉപേക്ഷിക്കാൻ തന്നെ ആയിരുന്നു ഞാൻ ആദ്യം ഉദേശിച്ചത്.പക്ഷേ നിൻ്റെ ഈ കണ്ണ് കാണുമ്പോൾ ഈ നോട്ടം കാണുമ്പോൾ ഞാൻ ....ഞാൻ ഇല്ലാതെ ആകുകയാണ്.നിന്നേ ഞാൻ സ്വന്തമാക്കി ഒരു റാണിയെ പോലെ വാഴിക്കാൻ ആഗ്രഹിച്ച ആ എന്നോട് നീ തർക്കിക്കുന്നോ??
ഗോപിക :തർക്കിക്കുക മാത്രമല്ല വേണ്ടിവന്നാൽ കാരണം പൊകച്ച് ഒന്ന് വെച്ചും തരും.അത് വേണ്ടങ്കിൽ വഴീന്ന് മാറ് .
ആനന്ദൻ:ഡി..... നിന്നെ ഞാൻ
ഇത് പറഞ്ഞ് അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു.ഗോപിക കൈ തട്ടി മാറ്റി അവന് ഒരു തള്ള് വെച്ച് കൊടുത്തു.വേച്ചു പോയ ആനന്ദൻ അടുത്തുള്ള
💬 Comments
View all comments