Chapter Title : സ്വന്തം [കുണ്ടിപ്രാന്തൻ]
ആണ് ശിവന്റെ അടുത്തൊട്ട് വരുന്നു മാധവനേ അവൾ കാണുന്നത്.
സ്വന്തം കെട്ടിയോനെ ഇങ്ങനെ ഊറ്റാതെ പെണ്ണേ എന്ന നാത്തൂന്റെ പറച്ചിൽ കേട്ടാണ് അവൾ അങ്ങോട്ടുള്ള നോട്ടം പിൻവലിച്ചത്.
രമ്യ :എന്റെ കെട്ടിയോനേ ഞാനല്ലാതെ വേറാര് നോക്കണ്ടേ
അവൾ ആ മറുപടി നൽകി മാധവൻ വരുന്നത് നോക്കി നിന്നു. രമ്യ നില്കുന്നിടത്തേക്ക് വന്ന് എല്ലാരോടും ലോഹ്യത്തിൽ സംസാരിച്ചു. കവടിഘോഷയാത്ര കഴിഞ്ഞിട്ട് ഉച്ചയോടെ അവർ എല്ലാവരും രമ്യയുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു.
രമ്യ :നമ്മുടെ വണ്ടി ഇവിടെ കിടക്കട്ടെ നമുക്ക് ശ്രീജേഷ് ചേട്ടന്റെ വണ്ടിയിൽ പോകാം.
മാധവൻ :ശരി
ശ്രീജേഷ്:അളിയാ എന്നാൽ വാ അത് കുറച്ച് അപ്പറേയാണ് പാർക്ക് ചെയ്തിരിക്കുന്നത്. നമ്മൾക്ക് എടുത്തുകൊണ്ട് വരാം.
മാധവൻ :എങ്കിൽ വാ
ഇത് പറഞ്ഞു അവർ അവിടെ നിന്നും ശ്രീജേഷിന്റെ കാർ കിടക്കുന്നിടത്തേക്ക് പോയി. ഇത് കണ്ട രമ്യ ശിവനേ അവിടെ മുഴുവൻ നോക്കി പക്ഷേ കണ്ടില്ല. സാരമില്ല വൈകിട്ട് താലത്തിന് കാണാൻ സാധിക്കുമല്ലോ എന്ന് മനസിനേ സ്വയം പറഞ്ഞു പഠിപ്പിച്ചു.
ഈ സമയം കാർ എടുക്കാൻ പോയ മാധവനും ശ്രീജേഷും കാറിനടുത്തു ചെന്നു.
ശ്രീജേഷ് :അളിയൻ കാർ എടുക്ക്. ഞാൻ ഈ തിരക്കിനിടയിൽ കാർ കുത്തി കേറ്റിയാൽ ശരിയാവില്ല
മാധവൻ :അളിയൻ അടിച്ചോ
ശ്രീജേഷ് :ചെറുതായിട്ട്. അതല്ലേ നമുക്ക് ഒരുമിച്ചു പോകാം എന്ന് ഞാൻ പറഞ്ഞത്.
മാധവൻ :ശരി ശരി
മാധവൻ ശ്രീജേഷിന്റെ കൈയിൽ നിന്ന് താക്കോൽ വാങ്ങി കാറിന്റെഡോർ തുറന്നപ്പോൾ അയാൾ ഒരു പെണ്ണുമായി കൂട്ടി മുട്ടി അയാളും ആയി കറിനുള്ളിലേക്ക് രണ്ടുപേരും വീണു.അവളുടെ നിറമാറ് മാധവന്റെ നെഞ്ചിൽ അമർന്നിരുന്നു.
💬 Comments
View all comments