0%

Chapter Title : സ്വന്തം [കുണ്ടിപ്രാന്തൻ]

Author : kkstories Read All Parts 784

ശ്രീജേഷിന്റെ കാർ കിടക്കുന്നിടത്തേക്ക് പോയി. ഇത് കണ്ട രമ്യ ശിവനേ അവിടെ മുഴുവൻ നോക്കി പക്ഷേ കണ്ടില്ല. സാരമില്ല വൈകിട്ട് താലത്തിന് കാണാൻ സാധിക്കുമല്ലോ എന്ന് മനസിനേ സ്വയം പറഞ്ഞു പഠിപ്പിച്ചു.

ഈ സമയം കാർ എടുക്കാൻ പോയ മാധവനും ശ്രീജേഷും കാറിനടുത്തു ചെന്നു.
ശ്രീജേഷ് :അളിയൻ കാർ എടുക്ക്. ഞാൻ ഈ തിരക്കിനിടയിൽ കാർ കുത്തി കേറ്റിയാൽ ശരിയാവില്ല

മാധവൻ :അളിയൻ അടിച്ചോ
ശ്രീജേഷ് :ചെറുതായിട്ട്. അതല്ലേ നമുക്ക് ഒരുമിച്ചു പോകാം എന്ന് ഞാൻ പറഞ്ഞത്.
മാധവൻ :ശരി ശരി

മാധവൻ ശ്രീജേഷിന്റെ കൈയിൽ നിന്ന് താക്കോൽ വാങ്ങി കാറിന്റെഡോർ തുറന്നപ്പോൾ അയാൾ ഒരു പെണ്ണുമായി കൂട്ടി മുട്ടി അയാളും ആയി കറിനുള്ളിലേക്ക് രണ്ടുപേരും വീണു.അവളുടെ നിറമാറ് മാധവന്റെ നെഞ്ചിൽ അമർന്നിരുന്നു. മാധവന്റെ ഒരു കൈ അവളുടെ ചന്തിയിലും അമർന്നു .

പെട്ടന്ന് തന്നേ രണ്ടുപേരും ചാടി പിണഞ് എണീറ്റു.

മാധവൻ നോക്കുമ്പോൾ തന്നെ നോക്കി പേടിപ്പിക്കുന്ന ഇരു നിറത്തിൽ ഉള്ള ഒരു പെണ്ണിനേ ആണ്. ഇരു നിറമാണ് എങ്കിലും കാണാൻ നല്ല സുന്ദരി ആയിരുന്നു അവൾ വട്ട മുഖവും ചോര ചുണ്ടും നെറ്റിയിൽ ഒരു കളഭകുറിയും. ഇതിനെല്ലാം ഉപരി മാധവനേ ബ്രമിപ്പിച്ചത് അവളിൽ നിന്ന് വരുന്ന വിയർപ്പിന്റെയും മുല്ലപൂവിന്റെയും മണം ആണ്.

'ഗോപികേ നിനക്ക് വല്ലതും പറ്റിയോ' എന്ന ചോദ്യമാണ് മാധവനേ സ്വബോധത്തിലേക് എത്തിച്ചത്.

ഗോപിക :തനിക്കു കണ്ണില്ലേടോ എവിടെ നോക്കിയ നടക്കുന്നേ?

മാധവൻ :അത് കൊള്ളാം. എന്നേ ഇടിച്ചു താഴെ ഇട്ടിട്ടു എന്നോട് കയർക്കുന്നോ.
ഗോപിക :ആര് ഞാനോ ദേ വേണ്ടാതീനം പറഞ്ഞാൽ എന്റെ സ്വഭാവം മറുവേ പറഞ്ഞേക്കാം
മാധവൻ : ആര് വേണ്ടാതീനം പറഞ്ഞുന്ന്

ഗോപിക :താൻ തന്നെ എന്റെ ചന്തിയ്ക്കും കയറി പിടിച്ചിട്ട്
മാധവൻ:ദേ പെണ്ണെ അനാവശ്യം പറയല്ല്.

ഗോപിക :പിന്നേ ഒരു പുണ്യാളൻ അലവലാതി
മാധവൻ:അലവലാതി നിന്റെ... നീ പോടി മാങ്ങതലച്ചി
മാധവൻ :നീ പോടി പ്രാന്തി
ഗോപിക :താൻ പോടോ പ്രാന്താ
ഇവരുടെ പ്രകടനം കണ്ട് നാട്ടുകാർക്ക് രസം പിടിച്ചു. ഇത് കണ്ടാണ് ശിവൻ അങ്ങോട്ട്‌ വന്നത്. അവൻഎല്ലാവരെയും പറഞ്ഞു വിട്ടു.

നിർത്തുന്നുണ്ടോ രണ്ടു പേരും എന്ന ശിവന്റെ ശബ്ദമാണ് രണ്ടുപേരെയും നിശ്ശബ്ദരാക്കിയത് .

ശിവൻ : ഗോപികേ അണ്ണാക്കിൽ കമ്പിട്ട് കുത്തിയാൽ പോലും മിണ്ടാത്ത നീയാണോ ഈ ഒച്ചപ്പാട് ഉണ്ടാക്കിയത്? എന്താ മാധവാ ഇത് ഒരുമാതിരി കൊച്ചു പിള്ളേരെ പോലെ

💬 Comments

View all comments