Chapter Title : സ്വന്തം [കുണ്ടിപ്രാന്തൻ]
വീട്ടിൽ പകലും പാന്റി ഇടാറില്ല.
രണ്ടു മക്കൾ ആണ് മാധവൻ രമ്യ ദമ്പതികൾക്ക്. മൂത്തവൻ ആകാശ് . കാനഡയിൽ എഞ്ചിനീയർ ആണ്. പിന്നൊള്ളത് മകൾ ആണ് ദീപ. മാധവന്റെ കൂട്ടുകാരെന്റെ മകൻ ദുബായിൽ ഡോക്ടർ ആയ അർണാബിനേയും വിവാഹം കഴിച്ചു മാവേലിക്കരയിൽ താമസിക്കുന്നു.
മാധവൻ :നിനക്ക് ഇന്നലെ തന്നെ പോകാമായിരുന്നു. എന്നാൽ പകൽപ്പൂരം കണ്ട് വൈകിട്ട് താലവും കൂടി എന്റെ കൂടെ പോരമായിരുന്നു. ഞാൻ ഉച്ചക്ക് വന്നാൽ മതിയാരുന്നു.
രമ്യ :അത് പറ്റില്ല.
മാധവൻ :എന്താ പ്രശനം. സ്വന്തം വിട്ടിലോട്ട് അല്ലേ
രമ്യ :അത് മാധവേട്ട നിങ്ങടെ മണം ഇല്ലാതെ എനിക്ക് ഉറക്കം ശരിയാവില്ല. അത് അറിയില്ലേ.
മാധവൻ :(ഒരു ചിരിയോടെ )മ്മ് എനിക്കും നിന്റെ മണം അടിച്ചല്ലേ ഉറക്കം ശരിയാകു ഇതു പറഞ്ഞു അവളുടെ സാരിക്ക് മുകളിൽ കൂടി തുടയിൽ തലോടി
രമ്യ :ഛീ.. അത് എനിക്ക് അറിയാം. എന്റെ കക്ഷവും തുടയും മൊത്തം കടികൊണ്ട് ചുവന്ന പാടാ മാധവന്റെ കൈ മാറ്റാൻ മുതിരാതെ അവൾ പറഞ്ഞു.
അങ്ങനെ തൊട്ടും തലോടിയും അവർ അമ്പലത്തിൽ എത്തി.അവർ പകൽപ്പൂരം തുടങ്ങുന്നതിനു മുമ്പ് തന്നെ എത്തി. അവർ വരുന്നതും കാത്തു രമ്യയുടെ അച്ഛനുംസഹോദരങ്ങളും നാത്തൂൻമാരും അവരുടെ മക്കളുംഎല്ലാം ഉണ്ടായിരുന്നു.വണ്ടി പാർക്ക് ചെയ്യാൻ സ്ഥലം നോക്കുന്നതിനിടയിൽ മാധവൻ രമ്യയോട് പറഞ്ഞു.
മാധവൻ :നീ ഇവിടെ ഇറങ്ങിയ്ക്കോ ഞാൻ ഇത് എവിടേലും പാർക്ക് ചെയ്തിട്ട് വരാം. രമ്യ ഇത് കേട്ട് തലയാട്ടി. ശേഷം തന്റെ ചെറിയ ഷോൾഡർ ബാഗും ആയിട്ട് കാറിൽ നിന്ന് ഇറങ്ങി. തന്നെ കാത്തു നിൽക്കുന്ന ബന്ധുകളുടെ അടുത്തേക്ക്
💬 Comments
View all comments