0%

Chapter Title : സ്വന്തം [കുണ്ടിപ്രാന്തൻ]

Author : കുണ്ടിപ്രാന്തൻ Read All Parts 65.6K

അതു കേട്ട് ഒരു ചിരിയോടെ അവളുടെ തുടയിൽ ഒന്ന് പിടിച്ചിട്ട് വണ്ടി ഓടിക്കുന്നതിൽ ശ്രെദ്ധിച്ചു.
ഇവരുടെ സംസാരവും പ്രവർത്തിയും കണ്ടു പുതു മോടി ദമ്പതികൾ ആണെന്ന് ആരും തെറ്റിധരിക്കരുത്. മുപ്പത്തും ഇരുപത്തഞ്ചും വയസുള്ള രണ്ടു മക്കളുടെ മാതാപിതാക്കൾ ആണ് രണ്ടും. മാധവൻ തന്റെ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയും ഭൂഉടമയും ആണ്. അച്ഛനപ്പൂപ്പൻമാരുടെ കൈയിൽ നിന്ന് കിട്ടിയത് ഒരു നദി ആണെങ്കിൽ ഇപ്പോൾ അതൊരു കടൽ ആണ്. ചിട്ടി, സ്കൂൾ, ബാങ്ക്, കട,

ആശുപത്രി മുതലായവയും നോക്കാത്ത ദൂരം വിശാലമായി കിടക്കുന്ന ഏക്കർ കണക്കിന് കൃഷിയും കൂടാതെ കുറച്ചു രാഷ്ട്രീയവും . കൈവെച്ച എല്ലാ മേഖലയിലും വിജയം. കണ്ടാൽ നമ്മുടെ രാമലീല സിനിമയിലെ വിജയരാഘവൻ ലുക്ക്‌. പിന്നെ കൂടെ ഉള്ളത് മാധവന്റെ ഭാര്യ രമ്യ മാധവൻ.ഒറ്റ നോട്ടത്തിൽ രമ്യ നിഖിൽ ലുക്ക്‌. വിരിഞ്ഞ ചന്തിയും കൂർത്ത മുലയും ആരെയും കൊതിപ്പിക്കുന്ന നോട്ടവും.

രമ്യ ഒരു ചിത്തിരപുരത്തുകാരി എങ്കിലും വളർന്നത് പല ഇടങ്ങളിൽ ആണ്. അച്ഛൻ ജനാർദ്ദനൻ മിലിറ്ററി ഉദ്യോഗസ്ഥൻ ആയതിനാൽ പല സംസ്ഥാനത്തു പഠിച്ചു വളർന്ന രമ്യ തന്റെ അച്ഛന്റെ ഉപദേശപ്രകാരം ആണ് മാധവനു മുൻപിൽ തല കുനിച്ചത്. തന്നേ സ്നേഹം കൊണ്ട് പൊതിയുന്ന മാധവനേ അവൾക്കും വലിയ കാര്യമാണ്.

ആകെ അവൾക്കുള്ള ഒരു പരാതി നേരവും കാലവും നോക്കാതെ ഉള്ള തന്നോടുള്ള പരാക്രമം ആണ്. ചിലപ്പോൾ രാവിലെ എണീക്കാൻ കൂടി വയ്യാത്ത അവസ്ഥ വരും. ഇപ്പോൾ പിള്ളേരും അടുത്തില്ല അതുകൊണ്ട് ഏതു നിമിഷവും ഒരു കളി പ്രദീക്ഷികാം. പക്ഷെ ഇതെല്ലാം രമ്യക്ക് ഇഷ്ടം ആണ്. ഇപ്പോൾ

💬 Comments

View all comments