0%

Chapter Title : സ്വന്തം [കുണ്ടിപ്രാന്തൻ]

Author : കുണ്ടിപ്രാന്തൻ Read All Parts 65.6K

സ്വന്തം

Swantham | Author : Kundipranthan


ചിത്തിരപുരം ഗ്രാമം എന്നത്തേതിലും ആർഭാടതോടും അലങ്കാരത്തോടും നിൽക്കുന്ന ദിവസം ആണിന്ന്.കാരണം ഇന്ന് അവിടുത്തെ ഉത്സവം അവസാനിക്കുന്ന ദിവസം ആണ്. ചുറ്റിലും ഉള്ള എല്ലാ കരക്കാരും ഇന്ന് അവിടെ ഒത്തുകൂടും. കവടിഘോഷയാത്രയും താലപ്പൊളിയും ഒക്കെ ആയി വലിയ ആഘോഷം ആണ്. അന്നേദിവസം അവിടെ നിന്നു തിരിയാൻ പോലും പറ്റില്ല.നല്ല ശക്തി ഉള്ള ദേവിയേ എല്ലാവർക്കും ഭയങ്കര വിശ്വാസവും ആണ്.
ആ ഉത്സവം കൂടാൻ ആണ് മാധവൻ തന്റെ ഫോർഡ് എൻഡവറിൽ ഉത്സവ പറമ്പ് ലക്ഷ്യമാക്കി വരുന്നത്. കൂടെ മാധവന്റെ ഭാര്യ രമ്യയും ഉണ്ട്. രമ്യ ചിത്തിരപുരംകാരിയാണ്. ഉത്സവത്തിന് രണ്ടു ദിവസം മുമ്പേ ചെല്ലാൻ വീട്ടുകാർ വിളിചിട്ടും മാധവന്റെ തിരക്ക് മൂലം ഇന്നാണ് പോകാൻ സാധിച്ചത്.
മാധവൻ :ഹാവൂ എത്താറായി ഇനി ഒരു 5കിലോമീറ്റർ കൂടിയെ ഉള്ളു.
രമ്യ :ഞാൻ എത്ര പ്രാവിശ്യം നേരത്തെ ഇറങ്ങാം എന്നു പറഞ്ഞത് ആണ് കേട്ടോ
മാധവൻ:എന്റെ പൊന്നു രമ്യേ രാവിലെ അങ്ങനെ ഒക്കെ പറ്റി പോയി അതിന് കാറിൽ കയറിയപ്പോൾ തൊട്ട് ഇത് നീ പറയുന്നതല്ലേ?
രമ്യ :പറ്റി പോയി പോലും ഇന്നലെ രാത്രി കുത്തി മറിഞ്ഞത് പോരാഞ്ഞിട്ട് വെളുപ്പിന് വിളിചെണ്ണീപ്പിക്കാൻ വിളിച്ച എന്നെ എന്താ ചെയ്തേ.
മാധവൻ :എടി അത് നിന്റെ പുറം തിരിഞ്ഞുള്ള ആ നിൽപ്പും ആ ചന്തിയും കണ്ടപ്പോൾ
രമ്യ :ഛീ.. വൃത്തികെട്ട മനുഷ്യൻ. നിങ്ങൾ കാണാത്ത എന്തേലും എനിക്ക് ഒണ്ടോ ഇനി എങ്ങനെ അമ്പലത്തിൽ കയറും.
മാധവൻ :സോറി.ഈ.....
രമ്യ :ഉവ്വാ വണ്ടി നേരെ നോക്കി ഓടിക്ക്.
മാധവൻ

💬 Comments

View all comments