0%

Chapter Title : സ്വന്തം [കുണ്ടിപ്രാന്തൻ]

Author : കുണ്ടിപ്രാന്തൻ Read All Parts 65.7K

പെണ്ണ്.
ജാനകി: ആര് ഗോപികയോ അവളതിന് മനുഷ്യനോട് മിണ്ടുവോ
ശ്രീജേഷ് :അതാ ഞാനും ആലോചിച്ചത്.

മാധവൻ:പിന്നെ ഇന്ന് കേട്ടത് എന്താ ഒരുമാതിരി ചീവിടിന്റെ ഒച്ചയും വെച്ച്
ശ്രീജേഷ് :ഉവ്വേ ...ഒരു മാതിരി സ്കൂൾ പിള്ളേരെ പോലെ രണ്ടും കൂടി പ്രാന്താ പ്രാന്തി, അലവലാതി,എന്നൊക്കെ പറഞ്ഞ്
രമ്യ:എന്താ ഇത് മാധവേട്ടാ ??

ഒന്നും ഇല്ലഡീ ആ പെണ്ണ് അങ്ങനെ കാട്ടി കൂടിയപ്പോൾ ചുമ്മാ ഒരു രസം അത്ര തന്നേ പിന്നെ കറക്റ്റ് സമയത്തു നമ്മുടെ ശിവൻ വന്ന് രംഗം തണുപ്പിച്ചു.

ജാനകി :ശിവൻ ഇക്കൊല്ലവും കമ്മറ്റിയിൽ ഒണ്ടോ.
ജനാർദ്ധനൻ:ഓഹ് ഒണ്ടേ.നാട്ടുകാര് കോപ്പന്മാര് ഇക്കൊല്ലവും അവനേ ചേർത്തു.ഞാൻ പറഞ്ഞതാ ഈശ്വരവിശ്വാസം ഇല്ലാത്തവരെ ഇതേപ്പികല്ല് എന്ന് ആര് കേൾക്കാൻ എല്ലാവര്ക്കും അവനെ ഭയങ്കര വിശ്വാസമാ.എല്ലാം കണ്ടറിഞ്ഞു ചെയ്യും പോലും.

മാധവൻ :അച്ഛനെന്താ ശിവനോട് ഇത്ര അരിശം.ആള് നിസ്സാര അല്ല ഇപ്പോൾ തഹസിൽദാർ ആയി

ജനാർദ്ധനൻ :എന്തൊക്കെ ആയാലെന്താ അവനും അവന്റെ അച്ഛനും അമ്മയും ഇവിടുത്തെ എച്ചിലും തിന്ന് നമ്മുടെ പറമ്പിൽ പണിഞ്ഞു നടന്നതാ.

രമ്യ:ഒരിക്കൽ കണ്ടം നികത്തിയത് തടഞ്ഞപ്പോൾ ഇതും പറഞ്ഞ് ഒരിക്കൽ അങ്ങോട്ട് ചെന്ന് നാണം കേട്ടതല്ലേ.ഇനിയും വാശി വേണ്ടച്ഛാ.പിന്നേ നമ്മുടെ പറമ്പിൽ പണീം എടുത്ത് നന്നായിട്ട് പേടിച്ച് ഈ നിലയിൽ ആയില്ലേ.ഇപ്പോൾ സുഖായിട്ടല്ലേ പുള്ളി ജീവിക്കുന്നത്

ജനാർദ്ധനൻ :എന്ത് സുഖം പെണ്ണുംപിള്ള മാറാരോഗം പിടിച്ച് മരിച്ചു പിന്നെ ഒള്ളത് മൂന്ന് പെമ്പിള്ളേർ ഒരുത്തി പടിച്ച് ഡോക്ടറായി ഇവിടെങ്ങും ജോലി കിട്ടത്കൊണ്ട് അങ്ങ് ആദിവാസികളുടെ ഇടയിൽ പോയി ചികില്സിക്കുന്നു.വല്ല കാര്യവും ഒണ്ടോ സർക്കാർ എന്ത് ശമ്പളം കൊടുക്കാനാ അവൾക്. രണ്ടാമത്തവൾ

💬 Comments

View all comments