0%

Chapter Title : സ്വന്തം 7 [കുണ്ടിപ്രാന്തൻ]

Author : കുണ്ടിപ്രാന്തൻ Read All Parts 63.7K

വാ നീയും വാടാ

[01/09, 3:59 pm] nidhinthulasidharan: രമ്യ:വാ നമുക്ക് അങ്ങോട്ട് മാറി ഇരിക്കാം

റിനി :ഇതിൻ്റെ പണി എത്ര നാളുകൊണ്ട് തീരും ചേച്ചി?

രമ്യ :അടുത്തമാസം കൊണ്ട് തീരും.

റിനി :ചേച്ചി

രമ്യ :എന്താ റിനി

റിനി :അവർ എപ്പോൾ ഇങ്ങോട്ട് വരുമോ?

രമ്യ :സാധ്യത കുറവാണ് വീടും സ്ഥലവും ഒക്കെ കണ്ട് അതിൻ്റെ കുറ്റവും കുറവും ഒക്കെ കണ്ടെത്തിയാലേ അച്ഛൻ അടങ്ങു അതുകൊണ്ട് സമയം ഉണ്ട് .എന്താ

റിനി :എന്നാൽ ഞാൻ എൻ്റെ കഥയുടെ ബാക്കി ഭാഗങ്ങൾ കൂടി പറയട്ടെ.

രമ്യ:ആയിക്കോട്ടെ

രമ്യ കഥ കേൾക്കാൻ ഇഷ്ടപെടുന്ന കൊച്ചുകുട്ടിയെ പോലെ റിമിയുടെ മുഖത്തേയ്ക്കു നോക്കി ഇരുന്നു.

(ഇനി കുറച്ചു സമയം നമുക്ക് റിമിയുടെ കഥ അവളുടെ വീക്ഷണത്തിലൂടെ കാണാം)

മഴ പെയ്തു തോർന്നു നിൽക്കുന്ന പ്രഭാതമാണ് എന്നേ ബാംഗ്ലൂർ നഗരം എതിരേറ്റത്.നേരം വെളുത്ത് വരുന്നതേ ഒള്ളു എങ്കിലും റെയിൽവേ സ്റ്റേഷനും നഗരവും സജീവം ആയിരുന്നു.അവിടെ ഞങ്ങളെയും കാത്ത് ആനിയമ്മയുടെ ഭർത്താവും ഭർത്താവിൻ്റെ രണ്ടു കൂട്ടുകാരും നിൽപ്പുണ്ടായിരുന്നു.ഞങ്ങൾ എല്ലാരും ഒരു കാറിൽ കയറി.നേരെ പോയത് അവിടെയുള്ള പ്രശസ്തമായാ

ഒരു കോളേജിലേയ്ക് ആണ്. ആരും ഒന്നും മിണ്ടാതിരുന്ന ആ യാത്ര അവസാനിച്ചത് കോളേജിന് മുന്നിൽ ആണ്. അവിടെ എത്തിയിട്ട് BSW കോഴ്സ് അഡ്മിഷൻ എടുത്തിട്ട് പുറത്തുവന്നു.സുഹൃത്തുക്കളെ അവരവരുടെ ഓഫീസിൽ ആകിയിട്ട് ഞങ്ങൾ ഒരു സാമാന്യം വലിയ ഒരു ഇരുനില വീടിൻ്റെ മുറ്റത് വന്നിറങ്ങി.അവിടെ എന്നെയും കത്ത്

ചിലർ കൂടി ഉണ്ടായിരുന്നു.വിറയ്ക്കുന്ന ശരീരത്തോടെ ഞാൻ കാറിൽ നിന്ന് ആ വീട്ടിലേയ്ക് കയറി.

കുണ്ടി പ്രാന്തൻ

💬 Comments

View all comments