0%

Chapter Title : സ്വന്തം ശ്രീക്കുട്ടി [വില്ലി]

Author : വില്ലി Read All Parts 4.3K
കെട്ടിപിടിച് കിടന്നുറങ്ങി എന്ന് ........ " " ആഹ്..  ആയിക്കോട്ടെ.....  എന്നിട്ട് എപ്പോളാ വരുന്നേ തിരിച്.... " " ഇനി എന്തിനാ വരുന്നേ  .... ?  " " ദേ പെണ്ണെ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ....  നാളെ രാവിലെ ഇങ്ങോട്ട് വന്നോണം...  വന്നവർ ഒന്നും പോയിട്ടില്ല.  രാവിലെ നീ എവിടെ എന്ന് ചോദിച്ചാൽ നാണം കെടാൻ എനിക്ക് പറ്റില്ല......  "
പെട്ടന്ന് ഫോണിലൂടെ കേട്ടത് അമ്മയുടെ ശബ്ദം ആയിരുന്നു. ചേച്ചിയുടെ കൈയിൽ നിന്നും ഫോൺ തട്ടിപ്പറിച്ചത് ആണെന്ന് തോന്നുന്നു..  അമ്മ നല്ല ദേഷ്യത്തിൽ ആയിരുന്നതിനാൽ ഞാൻ മറുത്തൊന്നും പറയാതെ സമ്മതം മൂളി... " നിനക്കോ വെളിവില്ല...  കിച്ചു എന്ത്യേടി.....  " അടുത്തത് അമ്മ കിച്ചുവേട്ടന്റെ നെഞ്ചത്തോട്ടാണോ.... ":കിച്ചേട്ടൻ ഉറങ്ങിമ്മാ....  " " ആഹ് രണ്ടും കൂടി നേരം വെളുക്കുമ്പൊൾ ഇവിടെ കണ്ടോണം...  " " ശരിയമ്മാ...... "കാൾ കട്ട്‌ ആയതും ഞാൻ അറിയാതെ ഒരു ദീർഘ നിശ്വാസം എടുത്തു കിച്ചേട്ടനെ നോക്കുമ്പോൾ ചിരിയടക്കി കിടക്കുകയാണ് കക്ഷി " ചിരിക്കുന്നോ കള്ള..... എല്ലാറ്റിനും കാരണം നിങ്ങളാ...  എന്നിട്ട് ഇരുന്നു കിണിക്കുന്നോ... ?  " കിച്ചേട്ടന്റെ നെഞ്ചിലേക്ക് ശക്തിയായി ഇടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.... " ആഹാ...  ഞാൻ ആണോ നിന്നെ ഇങ്ങോട്ട് വിളിച്ചുകൊണ്ടു വന്നത്..? നീ എന്നെ തട്ടിക്കൊണ്ടു വന്നതല്ലേ....? " ചിരിയൊട്ടും അടക്കാതെ എന്റെ കൈയിൽ കയറി പിടിച്ചു അങ്ങേരും പറഞ്ഞു..... എങ്കിലും എന്റെ കൈയിൽ മറുപടി ബാക്കി ആയിരുന്നു..  പറയാനായി വായ തുറന്നതും കിച്ചേട്ടൻ എന്റെ വായ പൊത്തിപിടിച്ചു.. " എന്റെ പൊന്നു ശ്രീ.... ഇനി

💬 Comments

View all comments