← Back to സ്വന്തം ശ്രീക്കുട്ടി [വില്ലി]

Comments

സ്വന്തം ശ്രീക്കുട്ടി [വില്ലി] · approved reader discussion

സ്നേഹിതൻ • 01-09-2020 12:40

One of the best.. enthoru anintey swapnam anu mone ????

villi • 02-09-2020 11:54

സ്നേഹിതാ.... thanx ബ്രോ.. ??????

Berlin • 01-09-2020 11:33

Ente villi mwone enna kadhaydo athrakk ishtamayi?❤️
Devanandakk shesham oru kidilan thirich varav thanne nadathi
Sreekuttyude character valare ishtamayi ?
Nishkalankathayum kuttuthavum niranja character
Sreede athmagathangalum ellm vayichirikkan oru prathyekha rasam vayich theernadh arinjilla athrakk nalla feel ayirinnu?
Baaki ella charctersum nannayurinnu?
Iniyum idhupolulla kadhakal pratheekshikkunnu mwuthe?
Hpy onam wishes
Snehathoode..........❤️

villi • 01-09-2020 15:48

@ Berlin bro !??

ഓണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.?

തിരിച്ചു വരാൻ ഞാൻ എവിടെയും പോയില്ല bro.. എഴുത്തിനിടക്കു വായിക്കാൻ കഴിയാത്ത ഒരുപാട് കഥകൾ വായിച്ചു തീർത്തു..  ??
കഥ ഇഷ്ടപ്പെട്ടുഎന്നറിഞ്ഞതിൽ വളരെ സന്തോഷം.... ???

ഇനിയും ഇവിടെ ഒക്കെ തന്നെ ഉണ്ടാകും bro... ??

Berlin • 01-09-2020 18:23

Onam nannayirunnu machane?❤️
Sneham❤️

Jackson • 01-09-2020 11:19

Villi bro ???

villi • 01-09-2020 15:44

???ബ്രോ ???

Sk • 01-09-2020 10:43

കഥ കൊള്ളാം ബ്രോ ഇതുപോലത്തെ കഥകൾ വീണ്ടും പ്രതീക്ഷിക്കുന്നു

villi • 01-09-2020 15:43

ഇനിയും ഉണ്ട് ബ്രോ.... എല്ലാവർക്കും ഇഷ്ടപെട്ടാൽ ശ്രീക്കുട്ടി ഒരു വരവ് കൂടി വരും ??

ഖൽബിന്റെ പോരാളി ? • 01-09-2020 10:30

ആഹാ... പൊളി...

മനോഹരമായ ഒരു കഥ... ☺

Welcome back....

We expecting more Stories...

villi • 01-09-2020 15:42

നന്ദി ബ്രോ. "
നമ്മൾ ഇനി ഇവിടെ തന്നെ കാണും ????

Gemini kuttan • 01-09-2020 08:31

വന്നല്ലോ വീണ്ടും ??
കഥാ que ഇല്‍ ഇട്ടു
Aparajithan വായിച്ചിട്ട് വായിക്കാം
Expecting great things ?

villi • 01-09-2020 15:41

Waiting ബ്രോ. ! എനിക്കും ഉണ്ട് വായിക്കാൻ ഇവിടെ ഒരു കുന്നോളം കഥകൾ ????

Rahul23 • 01-09-2020 07:34

വന്നു അല്ലെ താന്തോന്നി ?☺️

വാട്ട്‌ എ സർപ്രൈസ്, രാവിലത്തെ കണി കൊള്ളാം, വെൽക്കം ബാക്ക് മുത്തേ ??❤️

villi • 01-09-2020 15:41

ബ്രോ.  വരാതിരിക്കാൻ പറ്റില്ലല്ലോ...  ??

Gopinath • 01-09-2020 03:58

ഇത് താങ്കളുടെ ശ്രമം മാത്രം ആണെങ്കില്‍, ഇനി ഒരു കഥ എന്നത് ഉപേക്ഷിക്കരുത്... വലുതായ ഒരുപാട് കാര്യങ്ങള്‍ ഇതിലുണ്ട്... ലളിതമായ ഭാഷാശൈലിയിൽ എഴുതി നല്‍കിയത് ഒരു പ്രണയകാവ്യം ആണ്... നന്നായി തന്നെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു കഥ...

വീണ്ടും പറയുന്നു, എഴുത്ത് നിർത്തരുത്...

ഹൃദയം നിറഞ്ഞ ഓണാശംസകൾ...

Love and respect...
❤️❤️❤️???

villi • 01-09-2020 15:40

നന്ദി ബ്രോ. !
ഈ നല്ല വാക്കുകൾ തന്നെ ആണ് വീണ്ടും വരാൻ എന്നെ പ്രേരിപ്പിച്ചത്.. ഇനിയും വരും.  വൈകാതെ..

സന്തോഷത്തോടെ... സ്നേഹത്തോടെ
വില്ലി, ??

Adhi • 01-09-2020 01:51

Late aa vandalum latest aa varuvee???
Bro enniym prathikshichotte ithpole ulla kathakal?

villi • 01-09-2020 15:38

പിന്നല്ല.... പറ്റിയാൽ ശ്രീക്കുട്ടി ഒന്നുടെ വരും ബ്രോ. ???സ്നേഹത്തോടെ ???

വില്ലി

Shazz • 01-09-2020 01:48

Muthe വില്ലി
പൊളിച് മോനെ കിടിലൻ

villi • 01-09-2020 15:37

Shazz..

ബ്രോ... thanx bro????

Vishnu • 01-09-2020 01:43

Yo ijjathi feeling broo.....❤❤
Sreekuttiye Kalyanam kazhikkan thonnunnu man??

villi • 01-09-2020 15:37

വിഷ്ണു ബ്രോ..???. സന്തോഷം. !

കിച്ചുവിനെ വിട്ടു അവൾ വരും എന്ന് തോന്നുന്നില്ലല്ലോ ബ്രോ... !??

Hyder Marakkar • 01-09-2020 00:00

വില്ലി എന്ന പേര് ബ്രാക്കറ്റിൽ കണ്ടപ്പോൾ മുഖത്ത് വിരിഞ്ഞ പുഞ്ചിരി,ദേവനന്ദയും  അത് എഴുതിയ വില്ലിയും ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു എന്ന് ഇനി പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ, കഥ വായിച്ചിട്ടില്ല... ഇന്ന് ഇനി വയ്യ, നാളെ വായിച്ച ശേഷം വീണ്ടും വരാം
വില്ലി???

villi • 01-09-2020 15:35

ഓണത്തിന്റെ ഷീണം ആരിക്കും അല്ലെ.. ഇക്ക.... ആകട്ടെ. Waiting???

Adi • 31-08-2020 23:35

Pwoli bro?

villi • 01-09-2020 15:34

Thnx ബ്രോ.... സന്തോഷം ??

Sharath Pattambi • 31-08-2020 23:08

Villi broo.
Devanandakk sheshammm.....

villi • 01-09-2020 15:52

നന്നിയുണ്ട് bro..  എന്നെയും ദേവനന്ദയെയും മറക്കാതെ ഇരുന്നതിന്...
????

പ്രൊഫസർ ബ്രോ • 31-08-2020 22:49

2nd

ഇന്ദുചൂഡൻ • 31-08-2020 23:39

?

villi • 01-09-2020 15:33

??

Psyco • 01-09-2020 01:44

Adipwli oru raksha ilaaa?❤?❤

villi • 01-09-2020 15:33

Psyco ബ്രോ...  പിന്നല്ല... !
Thanx bro

villi • 01-09-2020 15:34

???

Rahul PV ? • 31-08-2020 22:39

???

villi • 01-09-2020 15:32

????