0%

Chapter Title : സ്വപ്ന എന്റെ ഭാര്യ 3 [Rahul karayil]

Author : Kambikathakal Read All Parts 1.4K

" മനു എന്താ പറയണേ?? എനിക്ക് മനസിലായില്ല..."

" ബെഡ് റൂമിൽ പോലും ചെയ്യാൻ നിയന്ത്രണം ഉണ്ടെന്ന്... ഇതോക്കെ തെറ്റാണ് എന്നാണ് പറയുന്നത്...ഇഷ്ടത്തോടെ ഒരു കാര്യം പോലും ചെയ്യാൻ പറ്റില്ല"

അവനോട് എന്ത് മറുപടി പറയണം എന്നറിയാതെ ഞാൻ അവിടെ നിന്ന് ഉരുകി.. ഇത് പോലത്തെ ഒരു അവസ്ഥ ആർക്കും ഉണ്ടാകല്ലെ എന്ന് മനസ്സിൽ കരുതി...

" നിനക്ക് അവളെ ആദ്യമേ ariyaamaayirunnille ??"

" അമ്പലത്തിൽ പോകുന്ന കണ്ടിട്ടുണ്ട് എന്നലാതെ ഇതൊക്കെ എങ്ങനെ അറിയാൻ കഴിയും??"

" അപ്പോ നിങൾ മുമ്പേ ഒരു റിലേഷൻ ഉം ഉണ്ടായിരുന്നില്ലേ??"

" ബെസ്റ്റ്... അവൾക് എന്നെ തന്നെ മതിന്ന് പറഞ്ഞ് പട്ടിണിയും പ്രാർത്ഥനയും ചെയ്തിട്ടാണ് എന്നെ പിടിച്ച് കെട്ടിച്ചെ അല്ലാതെ എനിക് അവളോട് പ്രത്യേകിച്ച് ഒരു താല്പര്യവും ഉണ്ടായിട്ടില്ല... വല്ലപ്പോഴും കാണുന്നത് അല്ലാതെ വേറെ ഒന്നും അറിയില്ലായിരുന്നു.."

" വല്ല കൗൺസിലിംഗ് കാണിച്ച് നോക്കിയാലോ??"

" അതൊക്കെ ഞാൻ നോക്കി.. എന്നെ കാണിക്കണം എന്നാ പറയുന്നത്??"

" എന്തിന്??"

" എനിക്ക് മറ്റത് കൂടുതൽ ആണെന്ന്..."

" മറ്റേത് എന്താ??"

" അത് പിന്നെ.."

അവനു പറയാൻ മടി പോലെ ഉള്ളത് കൊണ്ടു് ഞാൻ അവനെ നിർബ്ബന്ധിച്ചു. ഞാൻ ഓക്കേ ആണെന്ന് കണ്ടതോട് കൂടി പറയാൻ തുടങ്ങി..

" എന്തായാലും പറഞ്ഞോ നോ പ്രോബ്ലം..."

" കാമം കൂടുതൽ ആണെന്ന്... അതിന് കാണിക്കണം എന്നും..."

ഞാൻ ആകെ ചമ്മി...വേണ്ടിയിരുന്നില്ല.. പക്ഷേ ഇപ്പൊ അവൻ റിലാക്സ് ആയിട്ടാണ് എന്നോട് സംസാരിക്കുന്നത്.. സോ ഞാനും അത് പോലെ നിക്കാന്ന് കരുതി.

"

💬 Comments

View all comments