0%

Chapter Title : സ്വപ്ന എന്റെ ഭാര്യ 3 [Rahul karayil]

Author : Kambikathakal Read All Parts 1.4K

കുറച്ച് കൂടുതലുണ്ട് എന്നു എനിക്കും തോന്നി ഇപ്പോഴത്തെ വികൃതി കണ്ടപ്പോൾ...!!"

ആകെ നാറിയ പോലത്തെ ഒരു ചിരി ആയിരുന്നു അവൻ്റെ മുഖത്ത് അപ്പോൾ...

" എന്ത് ചെയ്യാനാ ടീച്ചർ, പറ്റിപോയി ഇനിം പറഞ്ഞ് നാറ്റിക്കല്ലെ..."

അവൻ എന്നോട് കെഞ്ചി

" ഇല്ലെയ്യ് ഞാൻ നിർത്തി... നിൻ്റെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടുപിടിക്കാന് എന്താ ചെയ്യുക??"

അവൻ വീണ്ടും ഡൗൺ ആയി

" അത് വിട്ടേക് ടീച്ചർ.."

എനിക്കും അതിൽ വേറൊന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഞാനും പിന്നെ മിണ്ടാൻ പോയില്ല...

കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ എണീറ്റു..

" അതേയ് ഇനി ഇങ്ങനെ ഓരോന്ന് മനസ്സിൽ കരുതി നടക്കണ്ട എന്തുണ്ടെലും എന്നോട് പറയാം.. നല്ല ഫ്രണ്ട് ആയികൂടെയുണ്ടാകും പോരെ??

" താങ്ക്യൂ ടീച്ചർ"

" ഇനി അഥവാ ഫ്രണ്ട് ആയി കാണാൻ പറ്റുന്നില്ല എങ്കിൽ ഗേൾ ഫ്രണ്ട് ആയി കണ്ടോ?"

ഒരു ചിരിയോടെ അതും പറഞ്ഞ് ഞാൻ നടന്നു.. അവൻ ഞെട്ടി ഇരിക്കുന്നു പെട്ടെന്ന് സ്ഥലകാലബോധം തിരിച്ചെടുത്ത് എന്നോട് ചൊതിച്ച്

" അപ്പോ ഹസ്ബൻ്റോ ??"

ഞൻ മെല്ലെ തിരിഞ്ഞു വന്നു അവൻ്റെ ചെവിയിൽ പതുക്കെ പറഞ്ഞു

" അത് ഹസ്ബൻ്റ് അല്ലെ നീ ബോയ്ഫ്രണ്ട് ആയിക്കോ!!!""

കേട്ടത് സത്യം തന്നെ അല്ലെ എന്ന രീതിയിൽ അവൻ എന്നെ ഒന്ന് നോക്കി... ചുണ്ടിൽ ഒരു മന്ദഹാസവുമയി ഞാൻ നടന്നു നീങ്ങി

********

" അമ്പടി ബയങ്കരീ നീ ആള് കൊള്ളാലോ"

അവൾടെ വിവരണം കേട്ട് എനിക്ക് നല്ല സന്തോഷം തോന്നി

" പിന്നല്ലതെ നീ അല്ലെ എൻ്റെ ട്രെയിനർ"

💬 Comments

View all comments