0%

Chapter Title : സ്വപ്ന സാഫാല്യം [രഞ്ജു]

Author : Kambikathakal Read All Parts 258

നമുക്ക് മടങ്ങാം

ഷിയാസ് : ഓക്കേ ഇക്ക

അങ്ങനെ ഹോട്ടലിൽ എത്തി റൂം ബുക്ക്‌ ചെയ്യാൻ

ഷിയാസ് - രാജേഷേ ഒരു റൂം എടുത്താൽ മതിയല്ലോ

ഞാൻ -ആ ഇക്കാ

ഷീബ - മോന് കംഫർട്ട് ആണോ

ഞാൻ -അതെ കുഴപ്പമില്ല

അങ്ങനെ ഞങ്ങൾ റൂം എടുത്തു

ഷിയാസ് : ഞാൻ പോയി താഴെക്കടയിൽ നിന്നു ചോറ് വാങ്ങിക്കൊണ്ട് വരാം.

രാജേഷ് -ഞാനും വരാം

ഷിയാസ് -വേണ്ട മോനെ വണ്ടി ഓടിച്ചു ക്ഷീണിച്ചതല്ലേ റസ്റ്റ്‌ എടുക്കു

ഷീബ -എന്നാൽ 3 മട്ടൻ ബിരിയാണി വാങ്ങു

ഷിയാസ് -ok

ഷിയാസ് താഴെ ഇ റങ്ങിപ്പോയി

ഷീബ ഇത്ത -എന്തൊരു ചൂടാ മോനെ

ഞാൻ : അതെ..

ഷീബ -ഇതെല്ലാം വലിച്ചു കേറ്റിയിട്ടാകും എന്ന് പറഞ്ഞു ഇത്ത പർദ്ദ ഊരാൻ പോകുന്നു

പർദ്ദ ഊരി ഇത്ത ഇനി ജട്ടിയും ബ്രായും ഇട്ട് എന്റെ മുൻപിൽ നിൽക്കുമോ എന്ന് വിചാരിച്ചു നിൽക്കുമ്പോഴേക്കും ഇത്ത പർദ്ദ ഊരി എന്റെ പ്രതീക്ഷ ആകെ തെറ്റി ഇത്ത പർദ്ധക്കടിയിൽ മാക്സി ഇട്ടിട്ടുണ്ടാരുന്നു. ഞാൻ മാക്സിയെ ശപിച്ചിരുന്നു. ഇത്തയെ ഒന്ന് ടൂൺ ചെയ്യാം എന്ന് വിചാരിച്ചു.

ഞാൻ :ഇത്ത ഏതു പെർഫ്യൂം ആണ് യൂസ് ചെയ്യുന്നത്

ഷീബ :എന്തെ

ഞാൻ : അല്ല നല്ല മണം ഉണ്ട് ഇപ്പോഴും

ഷീബ : ഇക്കക്ക് കൂട്ടുകാരൻ ഗൾഫിൽ നിന്നു വന്നപ്പോൾ കൊടുത്തതാണ്.

ഞാൻ :ഇത്തയെ ആദ്യം എനിക്ക് പേടിയാരുന്നു

ഷീബ :എന്തിനു

ഞാൻ :ജുനൈദ് പറയും ഭയങ്കര ദേഷ്യക്കാരിയാണെന്നു. പക്ഷെ അടുത്തറിഞ്ഞപ്പോൾ പാവം ആണെന്ന് തോന്നി

ഷീബ :

💬 Comments

View all comments