Chapter Title : സ്വപ്ന സാഫാല്യം [രഞ്ജു]
ജുനൈദിനെ ഞാൻ പേടിപ്പിച്ചെക്കെ നിർത്തു. എന്തിനു ഷിയാസിക്കയെ പോലും (അത് കണ്ടാലേ അറിയാം ഷിയാസ് ഒരു പെൺകൂസൻ ആണന്നു ഞാൻ മനസ്സിൽ പറഞ്ഞു ) ഞാൻ :ഇത്ത എന്താ പർദ്ദ ഇടുന്നത്
ഷീബ : weight കൂടുതലായൊണ്ട് ഇതാണ് കംഫർട്ടു. ഇക്കാക്ക് ഞാൻ മോഡേൺ ഡ്രസ്സ് ഇടുന്നതാ ഇഷ്ടം
ഞാൻ : ഇത്താക്ക് മോഡേൺ ചേരും അതിട്ടാൽ 30 മുകളിൽ പറയില്ല
ഷീബ -ഇത് ഇക്കയും പറയും .
(ഞാൻ പറഞ്ഞത് കേട്ടു ഇത്തയങ്ങു പൊങ്ങി )
ഞാൻ : ഇത്ത മേക്കപ്പ് ഇടാറുണ്ടോ
ഷീബ :ഇല്ലടാ.. ഇത് നാച്ചുറൽ ബ്യൂട്ടിയാ മോനെ
(ഷീബ ഇത്തയുടെ സംസാരം കേട്ടപ്പോൾ എനിക്ക് മനസ്സിൽ ചിരിവന്നു ഇത് പോലൊരു സ്വയം പൊങ്ങി )
പെട്ടെന്നാണ് ഷിയാസിക്ക ബിരിയാണിയുമായി വന്നത്
ഷിയാസ് : നിങ്ങൾ കാര്യം പറഞ്ഞിരിക്കുവാണോ.. നിങ്ങളിതുവരെ കുളിച്ചില്ലേ
ഷീബ : മനുഷ്യ കുളിച്ചിട്ടിടാൻ ഡ്രസ്സ് ഇല്ലല്ലോ
ഷിയാസ് -അതും ശെരിയാ കാറിൽ ടിക്കിയിൽ ഞാൻ ബിസിനസ് ആവിശ്യത്തിന് പോകുമ്പോൾ കൊണ്ട് പോകുന്ന ബാഗിൽ t ഷർട്ട് കൈലിയും കിടപ്പമുണ്ട്
ഷീബ : അപ്പോൾ ഞാൻ എന്തിടും മനുഷ്യ
ഷിയാസ് - നീ ഇന്നത്തേക്ക് അതിടടീ.. ഒരു ദിവസത്തേക്കല്ലേ. മോനും അത് മതിയോ അതോ പുതിയത് വാങ്ങണോ
ഞാൻ : വേണ്ട ഇക്ക ഇത് മതി
അങ്ങനെ ഷിയാസിക്ക താഴെ കാറിൽ പോയി തുണി എടുത്തു വന്നു എനിക്കും ഷീബ ഇത്തക്കും ഇക്കാക്കും . ഞാൻ ആദ്യം കുളിച്ചൊരുങ്ങി കട്ടിലിൽ ഫോൺ കുത്തിക്കൊണ്ടിരുന്നു പിന്നെ ഷിയാസ് ഇക്കയും കുളിച്ചിറങ്ങി .
💬 Comments
View all comments