0%

Chapter Title : സ്വപ്നദേവത മിഷേൽ

Author : kkstories Read All Parts 579

മിഷേലിന്റെ നേരെ തിരിഞ്ഞു.

"മിഷേൽ എനിക്കറിയില്ല നിന്നോട് എങ്ങനെ പറയണമെന്ന്. നീ അത് എത്ര മാത്രം മനസ്സിലാക്കുന്നു എന്നും അറിയില്ല. എന്റെ മനസ്സിൽ നിന്നോടുള്ള ഇഷ്ടം..."

പറഞ്ഞു തീർക്കുന്നതിന് മുന്നേ അവൾ എന്റെ ചുണ്ട് അവളുടേതിനോട് ചേർത്തു. രണ്ടു നിമിഷത്തേന് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അവളെ എന്റെ അരികിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ആ ചുംബനം ഞാനും തിരിച്ചു നൽകി. ഞങ്ങളുടെ രണ്ടിന്റെയും ഗ്ലാസ്സുകൾ പുറകിൽ കൂടി വന്ന മാർക് മേടിച്ചു. കൈ ഫ്രീ ആയ ഞാൻ അവളെ എന്നിലേയ്ക്ക് വീണ്ടും ചേർത്ത്. ആ നേർത്ത ചുണ്ടുകൾ, അവളെ കണ്ടത് മുതൽ കൊതിച്ച നനവാർന്ന ആ ചുണ്ടുകൾ അതിനോട് എന്റെ ചുണ്ടുകൾ ഒരായിരം സ്വകാര്യം പറഞ്ഞു. അവളുടെ നാവു എന്റെ നാവുമായി ഇണചേർന്നു. മൂന്ന് മിനിറ്റോളം നീണ്ടു നിന്ന് ഊഷ്മളമായ ആ ചുംബനം. ചുണ്ടുകൾ പരസ്പരം വിട്ടുമാറിയപ്പോ അവളുടെ മുഖം ഉദയസൂര്യന്റെ പോലെ തുടുത്തിരുന്നു. ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടേ ഇരുന്നു... ആ കണ്ണുനീർ തുടച്ചു കൊണ്ട് അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി കൊണ്ട് ഞാൻ പറഞ്ഞു.

"താങ്ക്സ് മിഷേൽ, എന്റെ ഇഷ്ടം നീ മനസ്സിലാക്കിയതിൽ. താങ്ക്യൂ..."

"എന്നെ ഇതുപോലെ ആരും ഇതുവരെ സ്നേഹിച്ചിട്ടില്ല. നിന്നോടാണ് ഞാൻ താങ്ക്സ് പറയേണ്ടത്. നീ... എനിക്ക്... നിന്നെ ഞാൻ ഇനി ആർക്കും വിട്ടുകൊടുക്കില്ല..."

എന്റെ മനസ്സിലെ ഭാരമെല്ലാം എങ്ങോ ഒഴുകി പോയത് പോലെ. ആകാശത്ത് പറന്നു നടക്കുന്ന ഒരു ഫീൽ. ഈ സമയം മാർക് വീണ്ടും ഗ്ലാസ്സുമായി വന്നു.

"അപ്പൊ നമ്മുക്ക് ആദ്യം മുതൽ തുടങ്ങാം. ആദ്യം ഒരു

💬 Comments

View all comments