0%

Chapter Title : സ്വപ്നദേവത മിഷേൽ

Author : kkstories Read All Parts 578

ശെരിക്കും ഒരു ലോഞ്ച് പോലെ അറേഞ്ച് ചെയ്തിട്ടുള്ളതായിരുന്നു. ഒരു സ്റ്റെപ് ഇറങ്ങി താഴേയ്ക്ക് ചെന്നാൽ ലെഫ്റ് സൈഡിലായി ഒരു ബെഡ്‌റൂം, ബാത്രൂം, അങ്ങനെ എല്ലാം കൊണ്ടും ഒരു ഹൈ സെറ്റപ്പ്... അതിലെ കാര്യങ്ങൾ കണ്ടു മിഷേലിന്റെ കണ്ണ് മഞ്ഞളിച്ചു നിൽക്കുകയായിരുന്നു. ഞങ്ങൾ അങ്ങനെ നിന്നപ്പോ ആ യോട്ടിന്റെ ക്യാപ്റ്റൻ ഷാംപെയ്ൻ ആയി വന്നു. ഞങ്ങൾക്ക് നൽകിയ ശേഷം ഞങ്ങളെ പുറകിലുള്ള ടെക്കിലേയ്ക്ക് ആനയിച്ചു. അവിടെ ഇരിക്കാൻ പറഞ്ഞിട്ട് അയാൾ സ്വയം പരിചയപ്പെടുത്തി. ഞങ്ങൾ പക്ഷെ ആ കാഴ്ചകളെല്ലാം കണ്ടവിടെത്തന്നെ നിന്നു.

"എന്റെ പേര് മാർക്ക്. ഞാനാണ് ഇന്നത്തെ നിങ്ങളുടെ രാത്രിയുടെ ഓർഗനൈസർ. ഇന്ന് നിങ്ങൾക്ക് എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാം. ആദ്യം നമുക്കൊന്ന് ചിയേർസ് പറഞ്ഞിട്ട് ഇന്നത്തെ പ്ലാൻ നിങ്ങൾക്ക് വിശദീകരിക്കാം." മാർക്കും അയാളുടെ ഗ്ലാസ് ഞങ്ങൾക്ക് നേരെ നീട്ടി.

"ദിസ് ഈസ് സ്പെഷ്യലി ഫോർ യു സ്വീറ്റ് ഹാർട്ട്... നിങ്ങളുടെ ഈ ലവർ നിങ്ങൾക്ക് വേണ്ടി ഓർഗനൈസ് ചെയ്തതാണ്. അത്രമാത്രം ഇദ്ദേഹം നിങ്ങളെ സ്നേഹിക്കുന്നു." മാർക് മിഷേലിനെ നോക്കി പറഞ്ഞു...

ഹോ മാർക്… പോവുന്നതിനു മുൻപ് നിങ്ങളെ ഞാൻ കെട്ടിപ്പിടിച്ചു നിങ്ങൾക്കൊരുമ്മ തരും. നിങ്ങൾ പൊളിച്ചടുക്കി... ജോ (എന്റെ സുഹൃത്ത്) താങ്ക്സ് മാൻ, യു മെയ്ഡ് ദിസ് ഡേ. നിന്നെ ഞാൻ ഉറപ്പായും വിസ്‌ക്കിയിൽ കുളിപ്പിക്കും ഉറപ്പ്... എന്റെ മനസ്സിലെ സന്തോഷം പെരുമ്പറ മുഴക്കി.

മിഷേൽ എക്സൈറ്റ്മെന്റിന്റെ മൂർദ്ധന്യാവസ്ഥയിൽ എന്ത് പറയണം എന്നറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിച്ച് കൊണ്ട് നിൽക്കുന്നു...

"താങ്ക്സ് മാർക്... താങ്ക്യൂ ഫോർ ദിസ് ഈവെനിംഗ്." മാർക്കിന് നന്ദി പറഞ്ഞു കൊണ്ട് ഞാൻ

💬 Comments

View all comments