0%

Chapter Title : സ്വപ്നദേവത മിഷേൽ

Author : kkstories Read All Parts 581

പറഞ്ഞാൽ മാത്രം മതി. ഡിന്നറിനു ശേഷം, ഒരു ചേരില്ല ലേയ്ക്ക് റൌണ്ട് ട്രിപ്പ് ആയിരിക്കും. അതിനു ശേഷം വീണ്ടും വേറൊരു വ്യൂ പോയിന്റിൽ കൊണ്ട് പോയി യോട്ട് നിറുത്തും. പിന്നെ നിങ്ങൾക്ക് വേണമെങ്കിൽ ഈ നൈറ്റ് ഈ യോട്ടിൽ ചിലവഴിക്കാം. ഇനി അതല്ലാ, തിരിച്ചു പോവണമെങ്കിൽ നിങ്ങളെ ഞാൻ കയറ്റിയിടത്ത് തന്നെ തിരിച്ചു കൊണ്ട് ചെന്നാക്കും. എന്തെങ്കിലും വേണമെങ്കിലോ സംശയമുണ്ടെങ്കിലോ ഏതു സമയത്തും ചോദിക്കാം, മാർക് എന്ന് നീട്ടി വിളിച്ചാൽ ഞാൻ ഓടി വരും." ഒരു പെർഫെക്റ്റ് ടൂർ ഗൈഡ് പോലെ മാർക് പ്രോഗ്രാം വിവരിച്ചു. സംഭവം കേട്ട ഞാനും അവളും വാ പൊളിച്ചിരിക്കുകയാണ്. ഇതൊക്കെ ഓർഗനൈസ് ചെയ്ത ജോ... നീ മ്മ്‌ടെ മുത്താടാ... ചിലപ്പോ ഒരു നല്ല എമൗണ്ട് ചിലവാകും. എന്നാലും സാരമില്ല. സംഭവം തകർത്തു. മിഷേൽ ഇപ്പഴും ഈ കേട്ടതൊന്നും വിശ്വസിക്കാതെ ഷോക്ക് ആയി ഇരിക്കുകയാണ്. ഞാൻ അവളെ എന്റെ ദേഹത്തേയ്ക്ക് ചേർത്തിരുത്തി കൊണ്ട് ചോദിച്ചു.

"നീ ഓക്കേ അല്ലെ? എന്താ ഇങ്ങനെ ഇരിക്കുന്നത്?"

"ജിത്തൂ, ഇത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നീ എനിക്ക് വേണ്ടി ഈ ചെയ്യുന്നത്. ഇതൊന്നും തന്നില്ലെങ്കിലും എനിക്ക് നിന്നെ ഇഷ്ടമാണ്. നിന്റെ കൂടെ സ്പെൻഡ്‌ ചെയ്ത നിമിഷങ്ങൾ എനിക്കറിയില്ല, കഴിഞ്ഞ ജന്മത്തിലെ ബന്ധം പോലെ എനിക്ക് തോന്നി. നിന്നെ പരിചയപ്പെടാൻ എന്താ ഇത്ര വൈകിയത്?" അവൾ എന്റെ മാറിലേക്ക് തല ചായ്ച്ചുകൊണ്ട് ചോദിച്ചു.

"എല്ലാത്തിനും അതിന്റേതായ സമയമില്ലേ മിഷേൽ. നമ്മൾ ഇപ്പഴാണ് പരിചയപ്പെടേണ്ടത്. അത്ര മാത്രം. ഈ രാത്രി മാത്രമല്ല, എന്റെ ഇനിയുള്ള ഓരോ നിമിഷവും നീ എന്റെ

💬 Comments

View all comments