Chapter Title : സ്വപ്നദേവത മിഷേൽ
കൂടെ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. നീ അനുവദിക്കുമെങ്കിൽ." അവളുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു.
"ഇനി നിന്റെ ജീവിതത്തിൽ എന്നും ഞാനുണ്ടാകും. ഈ ലോകത്തെ ഒന്നിന് വേണ്ടിയും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല. ഇതൊരു ഇസ്രയേലിപെൺകുട്ടിയുടെ വാക്കാണ്. ഇത് മാറണമെങ്കിൽ എന്റെ ശ്വാസം നിലയ്ക്കണം." അവൾ പറഞ്ഞു.
ആ വാക്കുകളിൽ ഞാൻ കേട്ടത് വെറും പ്രഹസനമല്ല. ഒരു ഉറച്ച തീരുമാനമായിരുന്നു, പ്രണയത്തിന്റെ തീവ്രമായ ആർദ്രതയായിരുന്നു. ആ സോഫയിലേക്ക് ചെരിഞ്ഞു കൊണ്ട് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകൾക്കിടയിലാക്കി. എന്റെ കൈ അവളുടെ പുറത്തു കൂടി താഴേയ്ക്ക് പോയി കുണ്ടികൾക്ക് മുകളിലൂടെ ഒഴുകി ഇറങ്ങി തുടകളിലെത്തി. അവളുടെ തുടയിൽ പിടിച്ചു കൊണ്ട് അവളെ എന്റെ ദേഹത്തേയ്ക്ക് വലിച്ചിട്ടു. എത്ര നേരം ആ ചുംബനം നീണ്ടു നിന്ന് എന്നറിയില്ല. യോട്ട് പതിയെ പുറകിലേക്ക് ചലിച്ചു തുടങ്ങിയപ്പോ ആണ് ഞങ്ങളുടെ ശരീരം അടർന്നു മാറിയത്. ഞങ്ങൾ രണ്ടും എണീറ്റ് യോട്ടിന്റെ സൈഡിൽ കൂടി മുൻവശത്തെ ഡെക്കിലേയ്ക്ക് പോയി. അവിടെ ചെറിയ ബെഡ് പോലെ കുഷ്യൻ ഇട്ടിരുന്നു. അവിടെ ഞങ്ങൾ രണ്ടു പേരും ചാരി ഇരുന്നു. ആ രാത്രിയുടെ തുടക്കത്തിൽ ലെയ്ക്കിന്റെ മറുവശത്തേയ്ക്ക് ഈ ലോകത്തെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയും കരവലയത്തിലാക്കി ഇരുന്നു ആകാശത്തുനിന്നും ഞങ്ങളെ നോക്കുന്ന നക്ഷത്രങ്ങളെയും കണ്ടപ്പോ, ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത വ്യക്തി ഞാനാണെന്ന് എനിക്ക് തോന്നി.
"മിഷേൽ നിനക്കറിയുമോ, ഇന്ന് ഈ ലോകത്തെ ഏറ്റവും സന്തോഷമുള്ള വ്യക്തി ഞാനാണ്, അതിനു കാരണം നീയും."
രാത്രിയിലെ ആ ലേയ്ക്ക് യാത്ര, അവർണനീയം. സാധാരണ സിറ്റിയിൽ നിന്ന് കൊണ്ട് ലേയ്ക്ക്
💬 Comments
View all comments