0%

Chapter Title : സ്വപ്നദേവത മിഷേൽ

Author : kkstories Read All Parts 585

ഞാൻ എണീറ്റു.

"വരൂ മാർക്." ഞാൻ പുറകിലേക്ക് നോക്കി വിളിച്ചു

"നിങ്ങളെ ശല്യപ്പെടുത്തിയതിൽ എന്നോട് മുഷിവ് തോന്നരുത്. നിങ്ങളുടെ ഡിന്നർ റെഡി ആണ്. നിങ്ങൾക്ക് ഓക്കേ ആണെങ്കിൽ ഞാൻ ഭക്ഷണം വിളമ്പാം." അങ്ങോട്ടേയ്ക്ക് കയറി വന്ന മാർക് പറഞ്ഞു.

"മിഷേൽ എന്ത് പറയുന്നു? നമുക്ക് കഴിച്ചാലോ?" മിഷേലിനെ നോക്കി ഞാൻ ചോദിച്ചു.

"യെസ്..."

ഞങ്ങൾ വീണ്ടും പുറകിലെ ഡെക്കിലേയ്ക്ക് ചെന്ന്. ഞങ്ങൾ കുറച്ചു മുൻപിരുന്ന ലൗഞ്ച് ഇപ്പൊ റോസ് ഡിന്നർ ടേബിൾ ആയി അറേഞ്ച് ചെയ്തിരുന്നു. ക്യാൻഡിൽ ലൈറ്റിന്റെ വെട്ടത്തിൽ ഒരു ഡിന്നർ.

"ഇത് വളരെ മനോഹരമായിരിക്കുന്നു. മാർക് നിങ്ങൾ ഞങ്ങളുടെ ഈവെനിംഗ് ശരിക്കും സ്വർഗ്ഗതുല്യമാക്കി." മിഷേൽ മാർക്കിന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

"നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. മിഷേൽ പ്ലീസ് ഇരിക്കൂ..." മാർക് മിഷേലിനുള്ള കസേര വലിച്ചിട്ടു കൊണ്ട് പറഞ്ഞു. വളരെ സ്വാദിഷ്ടമായ ഒരു ഫോർ കോഴ്സ് മെനു ഞങ്ങൾക്ക് വിളമ്പി കൊണ്ട് മാർക് ഞങ്ങളെ അമ്പരപ്പിച്ചു. ഭക്ഷണത്തിന്റെ കൂടെ രണ്ടു റെഡ് വൈൻ കാലിയായത് അറിഞ്ഞില്ല.

ഭക്ഷണം കഴിഞ്ഞപ്പോ മാർക് ഞങ്ങളെ വീണ്ടും മുൻപിലെ ടെക്കിലേയ്ക്ക് അയച്ചു. ആ ലൗഞ്ച് വീണ്ടും പഴയപടി ആക്കുവാൻ വേണ്ടി. അതിനു ശേഷം ഞങ്ങളെയും കൊണ്ട് ആ യോട്ട് ആ ലെയ്ക്കിന് ഒരു വലം വെച്ച്. ഒരു മണിക്കൂർ ഞങ്ങൾ ഡെക്കിൽ നക്ഷത്രങ്ങളെയും നോക്കി പലതും സംസാരിച്ചു കിടന്നു. ഒരു സ്ഥലത്തു കൊണ്ട് ചെന്ന് യോട്ട് നിറുത്തിയിട്ട് മാർക് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.

"നമ്മൾ ഇവിടെ ആണ് ഇനി നിറുത്തുന്നത്. നിങ്ങൾക്ക് എപ്പോൾ തിരിച്ചു പോണം

💬 Comments

View all comments