0%

Chapter Title : സ്വപ്നദേവത മിഷേൽ

Author : kkstories Read All Parts 586

എന്ന് പറയുന്നോ അപ്പോ നമ്മുക്ക് പോവാം. അത് വരെ നിങ്ങൾ എന്ജോയ് ചെയ്യൂ. ദാ ഇതാണെന്റെ നമ്പർ. എന്നെ വിളിച്ചാൽ മതി. നിങ്ങളുടെ കാൾ കണ്ടില്ലെങ്കിൽ ഞാൻ നാളെ രാവിലെ 7 മണിക്ക് നിങ്ങളെ വിളിച്ചോളാം. ഓക്കേ?" ഒരു കാർഡ് എന്റെ നേരെ നീട്ടിക്കൊണ്ട് മാർക് പറഞ്ഞു.

"താങ്ക്യൂ മാർക്. ഞങ്ങൾ വിളിക്കാം" കാർഡ് കയ്യിൽ വാങ്ങി ഞാൻ പറഞ്ഞു. മാർക് ഞങ്ങളോട് ബൈ പറഞ്ഞിട്ട് സൈഡിൽ കിടന്ന ഒരു കൊച്ചു ബോട്ടിൽ കയറി പോയി.

"മിഷേൽ നിനക്കെന്താ കുടിക്കാൻ വേണ്ടത്? ഇനി ഇവിടെ നമ്മൾ മാത്രമേ ഉള്ളു. ഞാനാണ് ഇനി ഇതിന്റെ ക്യാപ്റ്റൻ. നിനക്കെന്തു വേണമെങ്കിലും എന്നോട് പറഞ്ഞാൽ മതി." മാർക്കിനെ അനുകരിച്ചു കൊണ്ട് ഞാൻ മിഷേലിനോട് പറഞ്ഞു.

മിഷേലിന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൾ എന്റെ അരികിൽ വന്നു എന്റെ തോളിൽ കൂടി കൈ കോർത്ത് ഒരു ശ്വാസപ്പാടിന്റെ അകലത്ത് നിന്ന് കൊണ്ട് പറഞ്ഞു. "നിന്നെ ഞാൻ എന്ത് ചെയ്യും..."

ഞങ്ങളുടെ കണ്ണുകളിൽ ജ്വലിച്ച വികാരത്തിന് പ്രണയത്തിന്റെ ഒരായിരം കഥകൾ പറയാനുള്ളത് പോലെ തോന്നി. അവളെ ഞാനെന്റെ കൈകളിൽ കോരിയെടുത്തുകൊണ്ടു താഴേയ്ക്കുള്ള നടയിറങ്ങി. ഞങ്ങളുടെ കണ്ണുകൾ കഥകൾ പറഞ്ഞുകൊണ്ടേ ഇരുന്നു. അവളെയും കൊണ്ട് ഞാൻ ബെഡ്‌റൂമിൽ കയറി ആ കട്ടിലിൽ അവളെ കിടത്തി. ഒരു മത്സ്യകന്യകയെ പോലെ അവൾ ആ ബെഡിൽ ഒന്ന് തിരിഞ്ഞു. ഞാൻ ബെഡിലേയ്ക്ക് കയറി അവളുടെ മുകളിലായി കാലു കവച്ചു വെച്ച് ഇരുവശത്തും കൈകൾ കുത്തി കിടന്നു.

"ഞാൻ എന്റെ പ്രണയം നിനക്ക് തരട്ടെ?" അവളുടെ കണ്ണുകളിലെ ആഴങ്ങളിലേക്ക് നോക്കികൊണ്ട്‌ അവളോട്

💬 Comments

View all comments