0%

Chapter Title : ? സ്വപ്നക്കുട്ടി ? [? ? ? ? ?]

Author : കൊമ്പൻ Read All Parts 4.8K

“ഞാൻ പൊയ്ക്കോട്ടേ….വിജയ്”

“സ്വപ്ന ഞാൻ പറഞ്ഞകാര്യം…”

“വേണ്ട വിജയ്, എന്നോടൊന്നും തോന്നല്ലേ…. അത് ശെരിയാകില്ല!”

സ്വപ്നയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നു, വിജയ് പല തവണ പറഞ്ഞതാണ്, മനസ്സിൽ വിജയനോട് ഒരിഷ്ടമൊക്കെയുണ്ടെങ്കിലും സ്വപ്ന അർജുനെയോർത്തു!!!

അവനിഷ്ടമല്ല വിജയ്നെ എന്നറിഞ്ഞത് മുതൽ ആ ചാപ്റ്റർ അവൾ ക്ളോസ് ചെയ്തു. അവനും കൂടെ റെസ്‌പെക്ട് ഉള്ള ആളാണെങ്കിൽ കുഴപ്പമില്ലലോ എന്ന് റാണിയുടെ ഉപദേശത്തിന് ശെരിയെന്നു സ്വപ്ന മൂളിയാണ്, വിജയുമായി ഇടക്ക് കാപ്പി കുടിക്കാനൊക്കെ പോയിരുന്നത്, പക്ഷെ പ്രതീക്ഷിച്ചതിനു വിപരീതമായി വിജയ്നെ അർജുന് ഇഷ്ടപെട്ടിട്ടില്ല!! അന്ന് തന്റെ ബർത്ത്ടെ ഫങ്ക്ഷന് വന്നപ്പോൾ വിജയിന്റെ അതിരു കടന്ന സംസാരവും സ്വാതന്ത്ര്യം എടുക്കലും അർജുന് ഇഷ്ടക്കേട് ഉണ്ടാക്കിയിട്ടുണ്ടാകാം... എങ്കിലും സ്വപ്ന ഒരിക്കലും ആരോടും അതിരുവിട്ടു ഒന്ന് ചിരിക്കാനോ കൊഞ്ചാനോ നിന്നിട്ടില്ല ക്‌ളീൻ ചിറ്റ് ഉള്ള വിജയ് നോട് പോലും.

? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ? ?

ഫുട്ബാൾ മാച്ചിൽ അർജുന് വേണ്ടത്ര നല്ല രീതിയിൽ പെർഫോം ചെയ്യാനായില്ല, മനസ് നിറയെ കുറ്റബോധം ആയിരുന്നു. മറ്റുള്ളവർ നന്നായി കളിച്ചെങ്കിലും അർജുന്റെ മോശം പ്രകടനം അത് ടീമിനെ ബാധിച്ചിരുന്നു. എങ്കിലും അവർക്ക് എങ്ങനെയോ ആദ്യത്തെ കളി ജയിക്കാൻ ആയി.

വൈകീട്ട് ഒരു തൃശൂർ ഉള്ള ഒരു സുഹൃത്തിന്റെ തന്നെ വീട്ടിലായിരുന്നു അർജുനും രജിത്തും താമസം തരപ്പെടുത്തിയത്. വീട്ടിലെ ലാൻഡ്‌ലൈൻ ലേക്ക്

💬 Comments

View all comments