0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
മാസം റീചാർജ്ജ് ചെയ്യാനായി വന്നപ്പോൾ ഏതോ വ്യാപാരി മരിച്ചത് മൂലം കടകളൊക്കെ രണ്ടു മണിക്കൂർ ഷട്ടർ താഴ്ത്തിയിട്ടിരിക്കയായിരുന്നു . കുറച്ചുനേരം അവിടെ നിന്നപ്പോഴാണ് ഈ ഷട്ടർ പൊക്കി മൊബൈൽ ഷോപ്പിലെ ഒരു പയ്യൻ ഇതാ ഇങ്ങോട്ട് പോരെ , ഇവിടെ ഇരിക്കാമെന്ന് പറഞ്ഞത് . ഒന്ന് മടിച്ചു . പിന്നെയും അവൻ പറഞ്ഞു 'പോരെ ഇത്താ ..ഇവിടെ വേറെ ആളുകളുണ്ട് എന്ന് "' ഇല്ലെങ്കിൽ കയറേണ്ട എന്നോർത്താണ് ചെന്നത് . പാതി ഷട്ടർ ഉയർത്തി തനിക്ക് കേറാനായി സൗകര്യം ഒരുക്കിയപ്പോൾ ഉള്ളിലേക്ക് നോക്കി . രണ്ടുമൂന്ന് ഫാമിലിയും പിന്നെ സെയിൽസ് ഗേൾസും . ധൈര്യമായി അകത്തേക്ക് കയറി . '' ഇത്താ അകത്തേക്ക് ഇരുന്നോളൂ കേട്ടോ ..'' സൈഡിലുള്ള ഒരു ക്യാബിൻ തുറന്നു അവൻ പറഞ്ഞപ്പോൾ അകത്തേക്ക് കയറി . ''സ്‌പെഷ്യൽ ഷേക്ക് എടുക്കട്ടെയിത്താ ''' എന്നവൻ ചോദിച്ചപ്പോൾ വെറുതെ മൂളി . നല്ല ചൂടായിരുന്നു പുറത്ത് . ശരീരം വിയർത്തിരുന്നു . അല്പം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ രണ്ടു ഷേക്ക് കൊണ്ട് വന്നു ടേബിളിൽ വെച്ചപ്പോൾ അയാളെ നോക്കിയ താൻ ചാടി എണീറ്റു പോയി ."' യാസീൻ "'' പുറത്തേക്ക് നീങ്ങാനായി തുടങ്ങിയെങ്കിലും കാലുകൾ ചലിച്ചില്ല . ശരീരം സ്തംഭിച്ച അവസ്ഥ . "' സുലു ... പോകല്ലേടോ .. ഇരിക്ക് പ്ലീസ് . പുറത്താളുകളൊക്കെയുണ്ട് . താനൊന്ന് ഒച്ച വെച്ചാൽ മതി പേടിയാണേൽ . പ്ലീസ് ഇരിക്കടോ . പടച്ചവനായി ഒരവസരം ഒരുക്കി തന്നതാ എനിക്ക് , എന്റെ മൊഞ്ചത്തിക്കുട്ടിയെ കൊതി തീരെ കാണാൻ

💬 Comments

View all comments