0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
..."" അവളുടെ ചെയറിനു സൈഡിൽ നിന്ന് അവളെ തന്റെ മേലേക്ക് ചാരി അവൻ വിളിച്ചപ്പോൾ സുലേഖ അറിയാതെ അവന്റെ
കൈകളിൽ കൊരുത്ത വിരലുകളിൽ മുറുക്കി പിടിച്ചു . "''മൊഞ്ചത്തിക്കുട്ടീ ..."' തോളിൽ പിടിച്ചുയർത്തിയപ്പോൾ അവൾ ഒരു പഞ്ഞികണക്കെ എഴുന്നേറ്റു . യാസീൻ അവളുടെ മുഖം കൈക്കുമ്പിളിലാക്കി തന്റെ നേരെ തിരിച്ചു .. "'നോക്ക് പെണ്ണെ എന്നെ ..."'' "'ഏഹ് "'' സുലേഖ അവനെ നോക്കി അവളുടെ കണ്ണുകൾ പാതിയടഞ്ഞിരുന്നു , ചുണ്ടുകൾ വിറയാർന്നിരുന്നു .. യാസീന്റെ ചുണ്ടുകൾ അവളുടെ ചോരചുവപ്പാർന്ന തുടുത്ത ചുണ്ടുകളിൽ വീണ്ടും അമർന്നു ""മ്മ്മ് .... യാസീ .....വി ..വിട് "'''ഒരുമിനിറ്റിനു ശേഷം സുലേഖ എങ്ങനെയോ പറഞ്ഞൊപ്പിച്ചു ... യാസീന് അവളെ വിട്ടകന്നപ്പോൾ സുലേഖ തളർച്ചയുടെ ചെയറിലേക്ക് വീണു .. "' മൊഞ്ചത്തിക്കുട്ടീ ...."''എതിരെയുള്ള ചെയറിലിരുന്നു യാസീൻ വിളിച്ചപ്പോൾ സുലേഖ അവനെ നോക്കി . അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു . അവൾ കയ്യിൽ പറ്റിയ ഷേക്ക് ടിഷ്യൂ പേപ്പറിൽ തുടച്ചിട്ടെണീറ്റു വാതിൽ തുറന്നു . "'പോവാണോ ..ഞാൻ തന്നത് തിരിച്ചു തന്നിട്ട് പോ ""' "'ഏഹ് ?''' സുലേഖ തല ചെരിച്ചവനെ നോക്കി "''ഒരുമ്മ തന്നിട്ട് പോടീ മൊഞ്ചത്തിക്കുട്ടീ "'' "'പോടാ "' സുലേഖ കയ്യിലിരുന്ന ടിഷ്യൂ പേപ്പർ ചുരുട്ടിക്കൂട്ടി അവനെയറിഞ്ഞു . വാതിൽ തുറന്നുപുറത്തിറങ്ങിയ അവൾ തിരിഞ്ഞു നോക്കിയപ്പോൾ യാസീൻ കണ്ണിറുക്കി കാണിച്ചു . വീട്ടിൽ വന്നപാടെ സുലേഖ ബെഡിലേക്ക് വീണു . തനിക്കെന്താണ് പറ്റിയത് ?' താനെന്താ കൗമാരക്കാരിയെ പോലെയപ്പോൾ പ്രതികരിച്ചത് ? അവൻ നിറുകയിൽ തട്ടിയപ്പോൾ ...വേണ്ട അവൻ

💬 Comments

View all comments