0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
ആദ്യം ചുംബിച്ചപ്പോൾ തടയാമായിരുന്നില്ലേ ? എന്നിട്ടും താൻ അവന്റെ ചുംബനത്തിനായി വീണ്ടും കൊതിച്ചില്ലേ ? അതല്ലേ രണ്ടാമത് അവൻ ചുണ്ട് ചേർത്തപ്പോൾ കൊതിയോടെ അതാസ്വദിച്ചത് ...പക്ഷെ ... പക്ഷെ ഞാനൊരു ഭാര്യയല്ലേ ? പിന്നെന്താ താനിങ്ങനെ "' സുലു ... ചായ എടുത്തു "' താഴെ നിന്നുമ്മയുടെ ശബ്ദം കേട്ടപ്പോൾ സുലേഖ ചാടിയെണീറ്റു . "'വരണുമ്മാ "" ... അവൾ പെട്ടന്നബാത്രൂമില് കയറി മുഖം കഴുകി , അവന്റെ ചുണ്ടിലെ മധുരം എത്ര കഴുകിയിട്ടും പോകാത്തത് പോലെ ... മെല്ലെ അവൾ തന്റെ ചുണ്ടിൽ തലോടി ..ചുണ്ട് തിമിർത്തിട്ടുണ്ടോ ...എന്തൊരുമ്മയായിരുന്നു ..ആരേലും കണ്ടു വന്നായിരുന്നേൽ .....ശ്ശ്യേ സുലേഖ പെട്ടന്ന് താഴേക്ക് ചെന്നു .
"'' നിനക്ക് തന്നെയിരിക്കാൻ പേടിയാണേൽ ഖദീജയെ വിളിച്ചോ . '' "'ആം ''' ഉമ്മ പറഞ്ഞത് അവസാനഭാഗമാണവൾ കേട്ടതെങ്കിലും സുലേഖ ശെരിവെച്ചു മൂളി . വൈകിട്ടത്താഴം കഴിഞ്ഞു മുറിയിലെത്തുവാൻ അവൾ സമയം എണ്ണിനീക്കി . മണിക്കൂറുകൾക്ക് ദിവസങ്ങളുടെ ദൈർഖ്യമുള്ളത് പോലെ . "'' മോളെ ...ഇതാ നിസാറാ "' ഉപ്പ ഹാളിൽ നിന്ന് വിളിച്ചപ്പോഴാണ് സുലേഖ ഇന്ന് വെള്ളിയാഴ്ച്ചയാണല്ലോയെന്നോർത്തത്. അവൾ ഹാളിലെത്തി ഫോൺ വാങ്ങി മൂന്ന് മിനുട്ടോളം നീളുന്ന സംസാരത്തിനൊടുവിൽ അവൾ ഉമ്മയെ ഫോണേൽപ്പിച്ചു . എന്തോ നേർച്ചയെന്ന പോലെ നിസാർ എല്ലാ വെള്ളിയാഴ്ചയും വിളിക്കും . ഉമ്മയും ഫോൺ വെച്ചതോടെ ഊണ് വിളമ്പി . "'' സുലു ..നാളെ കാലത്ത് ഞങ്ങൾ പോകും . ജമീലയോട് ഇവിടെ വന്നു കിടക്കാൻ പറഞ്ഞേൽപിപ്പിച്ചിട്ടുണ്ട് ഉമ്മാ . ജബ്ബാറിന്റെ കാറിനാ പോകുന്നെ ? നീയെന്താ

💬 Comments

View all comments