0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
ഒരിടവഴിയെ വലത്തേക്ക് കയറി കാർ നിന്നത് , ചെറുതെങ്കിലും മനോഹരമായ ഒരു വില്ലയിലേക്കായിരുന്നു . പണി തീർന്നു കിടക്കുന്ന സമാന രീതിയിലുള്ള അനേകം വില്ലകൾ ആ ഭാഗത്തുണ്ടായിരുന്നു . "'ഇറങ്ങ് സുലു ..."'' കാറിൽ നിന്നിറങ്ങി ഡോർ തുറന്നിട്ട് യാസീൻ പറഞ്ഞപ്പോൾ ഒട്ടൊന്ന് ശങ്കിച്ചെങ്കിലും സുലു പുറത്തേക്കിറങ്ങി . യാസീൻ കാറിന്റെ പുറകിലെ സീറ്റിൽ നിന്ന് രണ്ടുമൂന്ന് കവറുകൾ എടുത്ത് വീട്ടിലേക്ക് കയറി , കീകൊണ്ട് വാതിൽ തുറന്നു .
"'വാ സുലു ..."' യാസീൻ വീട്ടിനകത്തേക്ക് ക്ഷണിച്ചപ്പോൾ സുലു ഒന്ന് മടിച്ചു . താക്കോൽ കൊണ്ട് യാസീൻ തുറന്നാൽ ഇവിടെയാരുമില്ലായെന്നുറപ്പായി . തിരികെ പോകണോ ?യാസീനെ ഒരു നോക്ക് കാണാനുള്ള കൊതികൊണ്ടല്ലേ താൻ വന്നത് ., ഇപ്പോഴിതാ അവനും താനും തനിച്ചൊരു വീട്ടിൽ ... "' യാസീ ..."" "'വലത് കാൽ വെച്ച് ..."' സുലു അകത്തേക്ക് കയറാൻ മടിച്ചു നോക്കിയപ്പോൾ അവൻ അവളുടെ കൈ പിടിച്ചു പറഞ്ഞു . സുലേഖ അവന്റെ കൈകളിൽ കൈ കോർത്തകത്തേക്ക് കയറി . "' ഇരിക്ക് ഒരു മിനുട്ട് ...""' യാസീൻ ഇറക്കുമതി ചെയ്ത സോഫ സെറ്റ് ചൂണ്ടി കാണിച്ചിട്ടകത്തേക്ക് നടന്നു . തീക്കനലിൽ ഇരിക്കുന്നപോലെയാണവൾ സോഫയിൽ ഇരുന്നത് . മുകളിലെ ഫാൻ അഗ്നി പരത്തുന്നത് പോലെ തോന്നി . പർദ്ദക്കകത്തവളുടെ ശരീരം വെട്ടിവിയർത്തു . "'സുലു .. ഒന്നിങ്ങ് വാ "' യാസീൻ ഒരു മുറിയുടെ വാതിൽക്കൽ നിന്ന് വിളിച്ചപ്പോൾ സുലേഖ എഴുന്നേറ്റെങ്കിലും മുന്നോട്ട് നീങ്ങിയില്ല . "'പ്ലീസ് ..വാടോ .. "' യാസീൻ അവളുറെ അടുത്തേക്ക്

💬 Comments

View all comments