Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]
ബ്ലൗസിൽ തെറിച്ചു നിൽക്കുന്ന മുലകൾ സാരിയുടെ ഇടതുവശത്തൂടെ വ്യക്തമായി കാണാം .
'' ഹമ് .. ദേ ഇക്കാ .. നോക്കുവൊന്നും വേണ്ട ..പോയി പല്ല് തേച്ചു വാ ട്ടോ ..പിന്നേ രാവിലെ ബ്രെക്ക് ഫാസ്റ്റിന് എന്താ .. ഇവ്ടെ വല്ലോമുണ്ടോ .അതോ എന്നും പുറത്തൂന്നാണോ കഴിപ്പ് . ..ഹമ് ..ചുമ്മണ്ടല്ല മെലിഞ്ഞു കോലായിരിക്കിണെ ..''' സുലേഖ ബർമുഡ മാത്രമിട്ട് നിൽക്കുന്നവന്റെ വിരിഞ്ഞ മാറിലേക്ക് നോക്കിപറഞ്ഞു .
"'സുലു ..."'' യാസീൻ ഒറ്റ നിമിഷം കൊണ്ടവളുടെ അടുത്തെത്തി അവളെ എടുത്തു വട്ടം കറക്കി .
"'ഹ്മ്മ് ... വിടിക്ക ..പോയി പല്ല് തേച്ചിട്ട് വാന്നെ "'' അവൻ നിലത്തു വെച്ചപ്പോൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നിട്ട് സുലു അവന്റെ നേരെ തല ചെരിച്ചു നോക്കി പറഞ്ഞു .
ലിപ്സ്റ്റിക്ക് തേക്കാതെ തന്നെ ചുവന്ന അവളുടെ തുടുത്ത അധരത്തിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു .
"' സ്വപ്നമാണോയിത് ... വിശ്വസിക്കാനാവുന്നില്ല "' യാസീൻ അവളുടെ ചെവിയിൽ മെല്ലെ കടിച്ചിട്ട് പറഞ്ഞു
"' സ്വപ്നയും യമുനയുമൊന്നുമല്ല .. യാസീന്റെ സുലു ..എന്തേയ് ..വിശ്വാസമാവണില്ലേ ?''''''
"'പക്ഷെ നീ ഇന്നലെ .."''
'''' ഹമ് ... ഇന്നലെ .. പെട്ടന്ന് പോയല്ലേ ഓൺലൈനീന്ന് ... ഹമ് ..അത് കഴിഞ്ഞു ഞാൻ ..എനിക്ക് വരാണോന്ന് തോന്നി . നിന്നെ കാണണോന്ന് . "'' സുലു അവന്റെ നേരെ തിരിഞ്ഞു . കരിമഷിയെഴുതിയ കണ്ണുകളിൽ അവനോടുള്ള പ്രണയം തുടിച്ചിരുന്നു .
''ഏഹ് .. പോയി ഫ്രഷായിട്ട് വാ ന്റിക്കാ "'' സുലു അവന്റെ കവിളിൽ താൻ തലേന്ന് കടിച്ച സ്ഥലത്തു മൃദുവായി ഉമ്മ വെച്ചു .
'' ഫ്രിഡ്ജിൽ ചിക്കൻ ഇരിപ്പുണ്ട് . പിന്നെ ഫ്രോസൺ ചപ്പാത്തിയും . അതോ ഹോട്ടലിൽ നിന്ന് പാർസൽ വാങ്ങണോ ?''' യാസീൻ ഫ്രിഡ്ജ് തുറന്നു
"' വേണ്ട ... ചപ്പാത്തി മതി . ചിക്കൻ ഉണ്ടാക്കിക്കോളാം .."''
സുലേഖ ചിക്കൻ ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലിട്ടിട്ട് , സ്ററൗവ്വിൽ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ചായപ്പൊടിയിട്ട് അടച്ചു വെച്ചു .
💬 Comments
View all comments