0%

Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2K
കൊണ്ടുപോയി . അവൻ നമ്മുടെ എന്ന് പറഞ്ഞപ്പോൾ അവൾക്കാകെ വല്ലാതായി . "'ഇത് നമ്മുടെ ചിൽഡ്രൻസ് റൂം ..."" "'യാസീൻ ..."'അവൾ പകച്ചവനെ നോക്കി .അവനത് ശ്രദ്ധിക്കാതെ അവളുടെ കൈ പിടിച്ചു അടുത്ത മുറിയിലേക്ക് കയറി . "'ഇത് നമ്മുടെ ബെഡ്‌റൂം ...ആ ജനാല തുറന്നാൽ പുറകിലെ കൃഷിത്തോട്ടം കാണാം ..വാ "' യാസീൻ ജനൽ തുറന്നു സുലേഖ അതിലൂടെ പുറത്തേക്ക് നോക്കി . ടൗണിലെ പ്രസിദ്ധമായ ജൈവ കാർഷിക വില്പനകേന്ദ്രത്തിന്റെ കൃഷിത്തോട്ടം ആയിരുന്നു അവിടെ . ജനാലയിലൂടെ തണുത്ത കാറ്റ് അകത്തേക്ക് കടന്നു . സുലേഖ തിരിഞ്ഞതും അവന്റെ നെഞ്ചിൽ മുട്ടി . ""മൊഞ്ചത്തി കുട്ടി ...ഒരു ...ഒരുമ്മ തരാമോടാ ? "'' അവളുടെ കണ്ണുകൾ തന്റെ കണ്ണുകളുമായിടഞ്ഞപ്പോൾ യാസീൻ ചോദിച്ചു . സുലേഖ കിടുകിടാ വിറക്കുന്നതവൻ കണ്ടു "'പ്ലീസ് ...ഒരുമ്മ .. ഡാ ..പ്ലീസ് "'മുഖം വാരിയെടുത്തപ്പോൾ സുലേഖ കണ്ണുകളടച്ചു . യാസീന്റെ ചുണ്ടുകൾ അവളുറെ വിറയാർന്ന തുടുത്ത ചുണ്ടുകളിൽ സ്പർശിച്ചു . തന്റെ മൂക്കിന്തുമ്പത്തുരസിയപ്പോൾ സുലേഖക്കിക്കിളിയായി . യാസീൻ അവളുടെ ഇടുപ്പിൽ പിടിച്ചു തന്നിലേക്ക് ചേർത്തിട്ടവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു . ""'ഹ്മ്മ്മ് ..."' പെരുവിരലിൽ കുത്തിപൊങ്ങിയ സുലേഖ ആകെ വിറകൊള്ളുകയായിരുന്നു .ആദ്യരാത്രിയിൽ പോലുമവൾ അതുപോലെ അനുഭവിച്ചിട്ടില്ല /.
"'മൊഞ്ചത്തി കുട്ടി ..എന്നെ നോക്ക് .."" ചുണ്ടുകളെ വേർപ്പെടുത്തി അവളുട എമുഖം കോരി എടുത്തവളെ നോക്കി യാസീൻ പറഞ്ഞെങ്കിലും സുലേഖ കണ്ണുകൾ തുറന്നില്ല .അവളുടെ ചുണ്ടുകൾ അപ്പോഴും വിറകൊള്ളുന്നുണ്ടായിരുന്നു .. "' എടാ ... "'' യാസീൻ അവളെ ബെഡിലിരുന്നിട്ട് തന്റെ മടിയിലിരുത്തി

💬 Comments

View all comments