Chapter Title : സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]
. എന്നിട്ടു തോളിലൂടെ കയ്യിട്ട് തന്നോട് ചേർത്തുപിടിച്ചു മുഖത്താകമാനം ഉമ്മ വെച്ചു .
"എടാ ..കണ്ണ് തുറക്കടാ ...എന്നോട് പിണങ്ങല്ലേ മുത്തേ ..."' യാസീൻ അവളുടെ കണ്ണുകൾ ബലമായി തുറക്കാൻ നോക്കി . സുലേഖ കണ്ണുകൾ ഇറുകെ പൂട്ടി .
"'ആഹാ തുറക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ "' പറഞ്ഞു തീർന്നതും യാസീൻ അവളുടെ കീഴ്ചുണ്ട് വലിച്ചു കുടിക്കാൻ തുടങ്ങി ..സുലേഖയുടെ കണ്ണുകൾ പിടഞ്ഞു തുറന്നു..അവൾ കൈകളിട്ടടിച്ചു അവന്റെ ചുംബനത്തിൽ നിന്നും വിടുവിക്കാൻ തുടങ്ങി ,അവൻ അവളെ ചേർത്തുപിടിച്ചു മേൽചുണ്ടും ഉറുഞ്ചിയപ്പോൾ അവൽ കൈ ചുരുട്ടി മെല്ലെ അവന്റെ പുറത്തിടിച്ചു .യാസീൻ ചുംബനം നിർത്തി അവളെ നോക്കി .
"'അഹ് ഇത് മതി .. ഹൃഹപ്രവേശവും പാല് കാച്ചലും നടന്നു , ഇനി ആദ്യ രാത്രിയാ ..അതിന്റെ ആദ്യപടി കഴിഞ്ഞു . ഇനി വൈകിട്ടാട്ടെ ...."' യാസീൻ ചിരിയോടെ അവളേ നോക്കി പറഞ്ഞപ്പോൾ സുലേഖ അവനെ നോക്കി കണ്ണുരുട്ടി . എന്നിട്ട് ഒരു നിമിഷം കൊണ്ട് , യാസീൻ അന്തിച്ചു നിൽക്കെ അവന്റെ കവിളിൽ , വേദനിക്കും പോലെ ആഞ്ഞൊരു കടി കൊടുത്തിട്ട് ഹാളിലേക്കോടി .
"'അതിനിങ്ങു വന്നേക്കട പന്നീ ..."' ഹാളിൽ എത്തി ഹാൻഡ് ബാഗ് എടുത്തിട്ടവൾ വിളിച്ചു പറഞ്ഞിട്ട് ഓടി വെളിയിലിറങ്ങി ഗേറ്റിന് നേരെ ഓടി . എതിരെ രണ്ടുപേർ വരുന്നത് കണ്ട സുലേഖ സാധാരണ പോലെ നടക്കുവാൻ തുടങ്ങിയെങ്കിലും അവൾ കിതക്കുന്നുണ്ടായിരുന്നു .
സിറ്റ് ഔട്ടിലേക്ക് വന്ന യാസീൻ മെയിൻ റോഡിലേക്ക് കയറുന്ന വളവിന്റെ അവിടെത്തി തിരിഞ്ഞു നോക്കുന്ന സുലേഖയെ നോക്കി കൈ
💬 Comments
View all comments