0%

Chapter Title : സ്വപ്നലോകത്തിലെ അമ്മയും മോനും! [Spider Boy]

Author : PùssyCáT Read All Parts 156.5K

വരെ ആക്കിതരോ.. ഒരു അത്യാവശ്യ.. കാര്യയോണ്ടാ.. ""

"" ടീച്ചറെ... അത്..!! ഞാൻ വീട്ടിലേക്ക് പോവായിരുന്നു.. ഇത് കൊടുക്കാൻ ""
~~~ ഞാൻ പൊതിയിലേക്ക് ചൂണ്ടി കാണിച്ച് പറഞ്ഞു..

"" അപ്പൊ പറ്റില്ലല്ലേ.. എന്നാ.. പൊക്കോ...!
എടാ.. ഞാൻ ഒരു അധ്യാപിക അല്ലേ.. എന്നോട് ഇങ്ങനെയാണോ.. ഒരു സ്റ്റുഡന്റായ നീയൊക്കെ പറയേണ്ടത്.. ""

"" അയ്യോ... വേണ്ട.. ശരി ശരി! എന്നാ.. കേറിക്കോ.. ഞാൻ ആക്കിത്തരാം..!!""

ടീച്ചറൊന്ന് ആശ്വാസിച്ച പോലെ.. എന്റെ ബൈക്കിലേക്ക് കയറി.. ടീച്ചർ വൺ സൈഡ്.. ആയായിരുന്നു ബൈക്കിൽ ഇരുന്നത്...
( ബൈക്ക് മുമ്പോട്ട് ചലിക്കുന്നു..)

ടീച്ചർ അങ്ങനെ ഇരുന്നത് കൊണ്ട് ഞാൻ അറിയാതെ ചോദിച്ചു പോയി...

"" അല്ല.. ടീച്ചർ എന്താ.. ഇങ്ങനെ വൺ സൈഡായി ഇരിക്കുന്നത്..!! ""

"" എടാ.. നീ പൊട്ടനാണോ.. അതോ എന്നോട് പൊട്ടത്തരം പറഞ്ഞതാണോ..? ""

"" എന്തെ..! അല്ല ടീച്ചർ എന്താ.. അങ്ങനെ പറഞ്ഞെ.. ""

"" എടാ.. പൊട്ടാ ഞാൻ സാരിയല്ലേ ധരിച്ചത്.. സാരി ധരിച്ച് എങ്ങനാടാ മറ്റേ പോലെ ഇരിക്കുന്നെ.. ""

ഞാൻ മനസ്സിൽ പറഞ്ഞു.... അയ്യേ.. അത് സാരിയായിരുന്നോ ഉടുത്തത്.. ശ്ശേ നാണം കെടനായിട്ട് ഓരോന്ന് പറഞ്ഞും പോയല്ലോ..

"" എന്താടാ.. ഞാൻ സാരിയെടുത്തത് നീ കണ്ടില്ലായിരുന്നോ.. ""

"" ഹേ.. ഇല്ല ഞാൻ ശ്രെദ്ധിച്ചില്ല.. സോറി..!! ""

"" മ്മ്.. ശരി ശരി..!! ""

ടീച്ചറൊന്നും മിണ്ടാതെ നിന്നപ്പോൾ....

"" അതേ.. ടീച്ചറെ ഞാൻ അവിടെ ആക്കി തന്നാൽ പോരെ.. ""

"" പിന്നെ നീ അവിടെ കേറി ഇരിക്കാൻ

💬 Comments

View all comments